Monday, March 2, 2026

Monthly Archives: January, 2025

മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, നഷ്ടം, മനഃപ്രയാസം, ധനതടസ്സം, അലച്ചിൽ ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (30/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം,...

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം; ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരം; പെണ്‍കുട്ടിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം; കേസില്‍ അറസ്റ്റിലായ സുഹൃത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്‍റിലേറ്റര്‍ സഹായം തുടരുകയാണ്. പെണ്‍കുട്ടിയുടെ തലച്ചോറിനാണ്...

പാലായിലെ ക്ലിനിക്കല്‍ ലാബുകളില്‍ നിന്ന് ലഭിക്കുന്നത് വ്യാജ പരിശോധനാ റിപ്പോര്‍ട്ടെന്ന് ആക്ഷേപം ; പരിശോധന ഫലം നല്‍കുന്നത് ഡോക്ടര്‍മാരുടെ പേരു മാത്രം കാണിച്ച്‌ ജീവനക്കാർ പരിശോധന നടത്തി ; മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ...

പാലാ: ക്ലിനിക്കല്‍ ലാബുകളില്‍ റേഡിയോളജിസ്റ്റുകളായ ഡോക്ടര്‍മാരുടെ പേരു മാത്രം കാണിച്ച്‌ ജീവനക്കാർ സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി ഫലം നല്‍കുന്നത് വ്യാപകമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം റേഡിയോളജിസ്റ്റ് ഡോക്ടറുടെ പേരില്‍ വ്യാജ പരിശോധനാ റിപ്പോര്‍ട്ട്...

നെയ്യാറ്റിൻകര ​ഗോപൻ സ്വാമി വിവാദം: അന്വേഷണം പുരോഗമിക്കവെ ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; തത്കാലം മരണ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് നഗരസഭ

തിരുവനന്തപുരം: സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കവെ നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നതിനാൽ തത്കാലം മരണ...

റിട്ട. നഴ്സിങ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കഴുത്ത്, കൈ തുടങ്ങി ശരീര ഭാഗങ്ങളിൽ മുറിവും ചതവും; സെമിത്തേരിയിൽ അടക്കം ചെയ്ത വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താൻ നടപടികളുമായി പൊലീസ്;...

തിരുവനന്തപുരം: മരണത്തിൽ ദൂരൂഹത ആരോപിച്ച് മകൻ പരാതി നൽകിയതിനാൽ നെയ്യാറ്റിൻകര ധനുവച്ചപുരത്ത് സെമിത്തേരിയിൽ അടക്കം ചെയ്ത വൃദ്ധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താൻ നടപടികളുമായി പൊലീസ്. ധനവച്ചപുരം സ്വദേശി സെലീനമ്മയുടെ മൃതദേഹമാണ് പുറത്തെടുക്കാൻ നീക്കം...

ഭാസ്കര കാരണവർ വധക്കേസ് ​; പ്രതി ഷെറിന് ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ ; മോചനം നൽകാനുള്ള തീരുമാനം അതിവേ​ഗം ; മുന്‍ഗണനാ മാനദണ്ഡം മറികടന്നുള്ള തീരുമാനം ; മന്ത്രിസഭായോഗ തീരുമാനം...

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ ശിക്ഷ ഇളവ് നൽകിയ നടപടി വിവാദത്തിൽ. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അതിനിടെ,...

പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട് ; രോഗം പടരുന്നതായി കണ്ടെത്തിയത് ഉദയനാപുരം പഞ്ചായത്ത് നടത്തിയ പഠനത്തിൽ ; രോഗം സ്ഥിരീകരിച്ചത് കായലിനെക്കാള്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിൽ ;...

കോട്ടയം: പടിഞ്ഞാറന്‍പ്രദേശത്തെ പാടശേഖരവാസികളിലും നെല്‍കര്‍ഷകരിലും കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഉദയനാപുരം പഞ്ചായത്ത് നടത്തിയ പഠനത്തിലാണു താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരിലും കൃഷിക്കാരിലും രോഗം പടരുന്നതായി കണ്ടെത്തിയത്. ഉദയനാപുരം പഞ്ചായത്തിലെ അഞ്ച് മുതല്‍ 10...

വിവാഹത്തലേന്ന് പ്രതിശ്രുത വരൻ വാഹനാപകടത്തില്‍ മരിച്ചു ; ബൈക്കും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത് കോട്ടയം കടപ്ലാമറ്റം സ്വദേശിയായ യുവാവ് ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ വയലാ സ്വദേശിയ്ക്ക് ഗുരുതര പരിക്ക്

കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് തലേദിവസം വാഹനാപകടത്തില്‍ മരിച്ചു. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് ഭാഗത്ത് കൊച്ചുപാറയില്‍ ജിൻസണിന്റെ മകൻ ജിജോ ജിൻസണാണ് (21) മരിച്ചത്. ജിജോയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ ഗുരുതര...

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണു ; യാത്രക്കാരനായ യുവാവിന്റെ ഒരു കാൽ പൂർണമായി അറ്റുപോയി

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച...

ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു ; ഫ്രിഡ്ജ്, ടിവി, വാഷിങ് മെഷീന്‍, മിക്‌സി ഉള്‍പെടെയുള്ളവ സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീ പിടിച്ചത് ; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം ; തീയണക്കാന്‍...

കൊച്ചി: ഫോര്‍ട്ട് കൊച്ചിക്കടുത്ത് അമരാവതിയില്‍ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. അമരാവതി ബ്രഹ്‌മ അമ്പലത്തിന് സമീപത്തെ ബാലന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗൃഹോപകരണ ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്. രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ഫ്രിഡ്ജ്, ടിവി, വാഷിങ്...
- Advertisment -
Google search engine

Most Read