Monday, March 2, 2026

Monthly Archives: January, 2025

വില്പനക്കായി ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 20.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

കൊച്ചി:  പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്. കുന്നത്തുനാട് മാറംമ്പിള്ളി സ്വദേശി നൗഷാദ് (42 വയസ്) ആണ് കഞ്ചാവുമായി പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോദ്...

എൻഡോസൾഫാൻ ദുരിത ബാധിതരുടെ കുടുംബത്തിന് ജപ്തി ഭീഷണി: 5 ലക്ഷം രൂപ ഉടൻ തിരിച്ചടയ്ക്കണമെന്ന് കേരള ഗ്രാമീൺ ബാങ്ക്

  കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ കുടുംബത്തിന് ജപ്തി ഭീഷണി. ബാളിയൂർ മീഞ്ച സ്വദേശി തീർത്ഥയുടെ വീട്ടിലാണ് കേരള ഗ്രാമീൺ  ബാങ്ക് നോട്ടീസ് പതിച്ചത്. ഫെബ്രുവരി പത്തിനകം 5 ലക്ഷം രൂപ തിരികിയടക്കണമെന്നാണ് ബാങ്കിന്റെ ...

പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയും ; യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച അച്ഛനും മകനും അറസ്റ്റിൽ

കൊല്ലം: പുനലൂരില്‍ പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിന്റെ പേരില്‍ വാക്കേറ്റവും കയ്യാങ്കളിയും. ഒരാളെ കൊല്ലാൻ ശ്രമിക്കുകയും നാല് പേരെ മാരകായുധം ഉപയോഗിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ അച്ഛനും മകനും പോലീസ് പിടിയില്‍. നരിക്കല്‍...

ഓർത്തഡോക്സ്- യാക്കോബായ തർക്കം; കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം

ദില്ലി: ഓർത്തോഡോക്സ്-യാക്കോബായ തർക്കത്തിൽ കോടതിയലക്ഷ്യ ഹർജികളിൽ വീണ്ടും വാദം കേൾക്കാൻ ഹൈകോടതിക്ക് സുപ്രീം കോടതി നിർദേശം. ആറ് പള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച്  ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജില്ലാ കളക്ടര്‍മാര്‍ പള്ളി...

തെലങ്കാനയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: മലയാളിയെന്ന് സംശയം, കൊലപ്പെടുത്തിയ ശേഷം കനാലിൽ ഉപേക്ഷിച്ചെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

  ഹൈദരാബാദ്: തെലങ്കാന നല്ലഗൊണ്ടയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയിക്കുന്നതായി തെലങ്കാന പോലീസ് പറഞ്ഞു. ഏകദേശം 30-40 വയസ്സ് പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് കനാൽ കരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്....

കാലിക്കറ്റ് സർവകശാല ഡി സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷം; എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെ.എസ്.യു നേതാക്കളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്‌യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ്...

കുവൈറ്റ് തീപിടുത്തത്തിൽ പരിക്കേറ്റവർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ലക്ഷം രൂപ വീതം അനുവദിച്ചു സർക്കാർ

  തിരുവനന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവർക്ക് സഹായധനം അനുവദിച്ചു സർക്കാർ. ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം 30 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.   അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്...

അക്ഷരനഗരിയെ ആരോഗ്യ നഗരിയാക്കാൻ 24 ഫിറ്റ്നസ് സ്റ്റുഡിയോ ഫോർ ലേഡീസ് ആൻഡ് ജെൻസ് തിരുനക്കരയിൽ പ്രവർത്തനമാരംഭിച്ചു

  കോട്ടയം: അക്ഷരനഗരിയെ ആരോഗ്യ നഗരിയാക്കാൻ 24 ഫിറ്റ്‌നാസ് സ്റ്റുഡിയോ ഫോർ ലേഡീസ് ആൻഡ് ജെൻസ്.   തിരുനക്കര കുട്ടികളുടെ ലൈബ്രറിയുടെ രണ്ടാം നിലയിലാണ് 24 ഫിറ്റ്നാസ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചത്   31 ൽ പരം ലോഡ്ഡ് മെഷീൻ...

കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ഫണ്ടില്‍ നിന്നും 2.4 കോടി രൂപ തട്ടിയെടുത്ത സംഭവം; നഗരസഭാ സെക്രട്ടറി ബി അനിൽകുമാറിന് തട്ടിപ്പുകാരൻ അഖിൽ സി വർഗീസ് അയച്ച ഈമെയിലുകളുടെ പകർപ്പ് തേർഡ് ഐ ന്യൂസിന്...

കോട്ടയം: നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍നിന്നു 2.4 കോടി രൂപ തട്ടിയെടുത്ത കേസില്‍ നഗരസഭയിലെ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കാന്‍ നിര്‍ദേശമെത്തിയതിന് പിന്നാലെ നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിന് തട്ടിപ്പുകാരൻ അഖിൽ സി...

ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം വീടിന് മുകളിലേക്ക് കയറിപ്പോയി; പിന്നീട് കണ്ടത് മരിച്ച നിലയിൽ; കുറ്റിച്ചലിൽ മരിച്ച യുവാവിന്റേത് ആത്മഹത്യ തന്നെയെന്ന് പോലീസ്; വിവാഹനിശ്ചയം കഴിഞ്ഞിട്ടും നല്ല ജോലി ലഭിക്കാത്തതിൽ...

തിരുവനന്തപുരം: കുറ്റിച്ചലിൽ  യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. നിലമ സ്വദേശി ഇരുപത്തഞ്ചുകാരനായ ആദർശിനെയാണ് ഇന്നലെ വീടിൻ്റെ ടെറസിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം നാലുമണിയോടെ  ആദർശിനെ വിളിക്കാൻ...
- Advertisment -
Google search engine

Most Read