കോട്ടയം : ആർപ്പൂക്കര ഗവൺമെൻ്റ് സ്കൂളിന് പുറകിൽ തീപിടുത്തം. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്.
കോട്ടയത് നിന്ന് അഗ്നിശമന സേന സംഭവ സ്ഥലത്തേക്ക് തിരിച്ചു....
Updating.........
മൂലമറ്റം: ആദിവാസി യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റില്‍. ഇലപ്പള്ളി അനൂർ പാലൂർ അനിയൻ എന്നു വിളിക്കുന്ന രാജീവ് (62) ആണ് അറസ്റ്റിലായത്.ഇലപ്പള്ളി അനൂർ കുളക്കാട്ട് ക്ലീറ്റസിനെ മൂലമറ്റം ടാക്സി സ്റ്റാൻഡില്‍വച്ച് മർദിച്ച കേസിലാണ്...
ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷയ്ക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. ദേശീയ ഗെയിംസിന്റെ മത്സരവിഭാഗത്തിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിനെതിരായ ഹർജിയിലാണ് നോട്ടീസ് നൽകിയത്.
കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു....
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (30/01/2025)
1st Prize-Rs :80,00,000/-
PM 108857 (CHITTUR)
Cons Prize-Rs :8000/-
PA 108857 PB 108857
PC 108857 PD 108857
PE 108857 PF...
ഫാറ്റി ലിവർ മുതിർന്നവരെ മാത്രമല്ല കുട്ടികളെയും ബാധിക്കുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലി, ജങ്ക് ഫുഡിൻ്റെ ഉപഭോഗം, വ്യായാമക്കുറവ് എന്നിവയാണ് പ്രധാനമായി ഫാറ്റി ലിവർ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങൾ.
തുടർച്ചയായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കരളിൽ...
കാസർഗോഡ്: നീലേശ്വരം ബസ് സ്റ്റാൻഡില്‍ നിന്നും കണ്ണൂരിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 വയസുകാരനെ കെഎസ്‌ആർടിസി ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷിച്ചുനടന്ന കണ്ടക്ടർ ഒടുവില്‍ പിടിയിൽ. ബേഡകം സ്വദേശി...
എത്ര വിശ്രമിച്ചിട്ടും ക്ഷീണം മാറുന്നില്ലെന്ന് പരാതി പറയുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഊർജ്ജത്തിന്റെ കുറവാണ് പലപ്പോഴും ക്ഷീണമായി വരുന്നത്.
മതിയായ ഉറക്കം ലഭിച്ചതിനു ശേഷവും നമുക്ക് പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. അമിത ക്ഷീണം...
കോട്ടയം: കോട്ടയം കടപ്ലാമറ്റത്ത് വിവാഹ തലേന്നുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ഉള്ളൂലഞ്ഞ് നാട്. വയല സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് എംസി റോഡിൽ കാളികാവ് പളളിയുടെ സമീപത്ത് വച്ച്...
ഇടുക്കി : ചൊക്രമുടിയിലെ വിവാദ ഭൂമിയില്‍ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തില്‍ നടപടി.
നീലക്കുറിഞ്ഞി നശിപ്പിച്ചവർക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദ്ദേശം നല്‍കി. രാജാക്കാട് എസ്‌എച്ച്‌ഒയ്ക്കാണ് സബ്കളക്ടർ...