Monday, March 2, 2026

Monthly Archives: January, 2025

ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് സ്ഥിരീകരണം; മുങ്ങി മരണമെന്ന് റിപ്പോർട്ട്; കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ല; അന്വേഷണം അമ്മാവനേയും അമ്മയേയും കേന്ദ്രീകരിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ടു വയസുകാരി ദേവേന്ദുവിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. മുങ്ങി മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, കുട്ടിയുടെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും കൊന്നത്...

കെഎസ്‌ആര്‍ടിസി ബസ്സില്‍ 16 കാരന് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

കാസർകോട്: കെഎസ്‌ആർടിസി ബസില്‍ 16 കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ കണ്ടക്ടർ അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 42 കാരനായ പി രാജ ആണ് അറസ്റ്റിലായത്. എട്ട് മാസങ്ങള്‍ക്ക് മുൻപാണ് കണ്ണൂരിലേക്ക് പോയ കെഎസ്‌ആർടിസി ബസ്സില്‍...

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു: പെൺകുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസുകാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു

  ഇടുക്കി: ഒൻപതാം ക്ലാസുകാരി ആൺകുഞ്ഞിന് ജന്മം നൽകി. ഇടുക്കി ഹൈറേഞ്ച് ആശുപത്രിയിലാണ് സംഭവം. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഗര്‍ഭിണിയാണെന്ന് ഡോക്ടർ അറിയിച്ചു.   പതിനാലുകാരി ഗർഭിണിയായത്  പതിനാലുകാരനായ ബന്ധുവിൽ നിന്നാണെന്ന്...

ബംഗ്ളൂരുവിൽ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന് ചെറു പൊതികളാക്കി വിൽപ്പന; 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ എക്സൈസിന്റെ പിടിയിൽ

കൊച്ചി: എറണാകുളം കലൂരിൽ 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമൽ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു...

അയ്മനം പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ നിര്യാതനായി

അയ്മനം : പൂന്ത്രക്കാവ് കളപുരയ്ക്കൽ വീട്ടിൽ പി എ സുകുമാരൻ (92) (റിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : എ കെ ലീലാമ്മ (റിട്ട : അധ്യാപിക , മാങ്ങാനം അയ്യംകുളം...

ഗാന്ധിയൻ മൂല്യങ്ങൾ അപ്രാപ്യവും സാങ്കൽപ്പികവുമല്ല : റോഷ്ണി തോംസൺ

പാലാ: സത്യവും അഹിംസയും ലാളിത്യവും സ്വന്തം ജീവിതത്തിൽ ആയുധങ്ങളാക്കി ലോകത്തെയാകെ മാറ്റിമറിച്ച വ്യക്തിത്വമായിരുന്നു ഗാന്ധിജിയുടേതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച...

ഭാര്യയുടെ ബന്ധത്തിലുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിനെ 78 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച്‌ പോക്സോ കോടതി

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 32 വയസുകാരന് 78 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരത്താണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ അടുത്ത ബന്ധത്തിലുള്ള പെണ്‍കുട്ടിയെ...

വിദ്യാര്‍ത്ഥികള്‍ റിസ്‌ക് എടുക്കാന്‍ തയാറാകണം; സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നതിന് പകരം സ്വയം സംരംഭകര്‍ ആകുന്നതിനെ കുറിച്ച്‌ ചിന്തിക്കണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ്...

“പേടിക്കരുത്… പേടിച്ചാല്‍ പോയി,എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്ന് ഞെട്ടി, പിന്നെ ധൈര്യത്തോടെ ചികിത്സയ്ക്ക് വിധേയനായി ” ; ക്യാൻസറിനെ തോല്പിച്ച് ജീവിതം തിരികെ പിടിച്ച് നടൻ മണിയൻപിള്ള രാജു

തിരുവനന്തപുരം : ക്യാൻസറിനെ തോല്പിച്ച് ജീവിതം തിരികെ പിടിച്ച് നടൻ മണിയൻപിള്ള രാജു. ''എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. ഒരു ഘട്ടത്തിലും പേടിക്കരുത്.മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ധൈര്യത്തോടെ ചികിത്സയ്ക്ക് വിധേയനായി....

കോട്ടയം നഗരസഭാ തട്ടിപ്പ്: 211 കോടി രൂപ നഷ്ടപ്പെട്ടിട്ടും ആഡിറ്റ് ഒബ്ജക്ഷൻ മാത്രമാണ് നടന്നതെന്ന് പറഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഴിമതിക്കാരെ സംരക്ഷിക്കുന്നു ; ആരോപണവുമായി അഡ്വ. കെ. അനിൽകുമാർ

കോട്ടയം : നഗരസഭക്ക് 211 കോടി രൂപ നഷ്ടപ്പെട്ട തട്ടിപ്പു സംബന്ധിച്ച് റിപ്പോർട്ട് ആഡിറ്റ് ഒബ്ജക്ഷൻ മാത്രമാണെന്ന എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ വാദം അഴിമതിക്കാർക്കുള്ള സംരക്ഷണമാണെന്ന് സി പി ഐ എം സംസ്ഥാന...
- Advertisment -
Google search engine

Most Read