Monday, March 2, 2026

Monthly Archives: January, 2025

‘ചരിത്ര മുന്നേറ്റത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികൾ’; 200 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിൽ; ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 200 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പുതുതായി 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക്...

വാഹനം കരിമ്പട്ടികയിലുണ്ടോ എന്ന് നോക്കണം; അല്ലെങ്കില്‍ പണി കിട്ടും; യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണേ; യൂസ്ഡ് കാർ ഷോറൂമുകള്‍ക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

തിരുവനന്തപുരം: യൂസ്ഡ് കാർ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക് കേന്ദ്ര മോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം....

ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മയുടെ സഹോദരന്റെ അറസ്റ്റ് രേഖപ്പെടുത്തി; കുഞ്ഞിന്റെ ജീവനെടുക്കാനുള്ള കാരണം സഹോദരിയോടുള്ള വൈരാഗ്യമെന്ന് സൂചന; കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മയുടെ പങ്ക് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ കൊലപാതകത്തിൽ അമ്മയുടെ സഹോദരൻ ഹരികുമാർ അറസ്റ്റിൽ. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റില്‍ ഇട്ടു കൊലപ്പെടുത്തുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്.ഷാജി പറഞ്ഞു. ഹരികുമാറിനെ വൈദ്യപരിശോധനയ്ക്കു...

ഒൻപത് വയസ്സുകാരനെ നിരവധിതവണ ലൈംഗികമായി പീഡിപ്പിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് അതിവേഗ പോക്സോ കോടതി

കോഴിക്കോട്: സ്‌കൂളില്‍ പോകാന്‍ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ച് കോടതി. ഒന്‍പത് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ഓട്ടോ ഡ്രൈവര്‍ കൊടുവള്ളി വാവാട് പാലക്കുന്നുമ്മല്‍ അബ്ദുല്‍...

ആരാധകരുടെ സ്‌നേഹം; എന്റെ ബ്രഡും ബട്ടറുമാണ് സിനിമ; തൻ്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മോഹൻലാല്‍

കോട്ടയം: മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാല്‍. ലാലേട്ടൻ എന്ന് മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഒരേസ്വരത്തില്‍ വിളിക്കുന്ന മോഹൻലാലിനെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ എല്ലാവർക്കും താത്പര്യമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം...

ക്ഷീണം തോന്നുന്നുണ്ടോ? എല്ലുകളിലും മസിലുകളിലും വേദന അനുഭവപ്പെടുന്നുണ്ടോ? വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്ഷയിക്കും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കോട്ടയം: ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. സാധാരണയായി സൂര്യപ്രകാശത്തില്‍ നിന്നാണ് വിറ്റാമിന്‍ ഡി ലഭിക്കുന്നത്. ചില ഭക്ഷണങ്ങളിലൂടെയും ലഭിക്കും. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍...

യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാവിന്റെ ഭീഷണി: റാഗിംഗ് പരാതി പിൻവലിച്ചില്ലെങ്കിൽ വിദ്യാർത്ഥിയെ മർദിക്കുമെന്നും കേസിൽ കുടുക്കുമെന്ന് ഭീഷണി

  കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ നേതാവ്. റാഗിങ് പരാതി പിൻവലിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും മർദ്ദിക്കുമെന്നും വിദ്യാർഥിയെ ഭീഷണിപ്പെടുത്തി. എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം സെയ്‌ദ്‌ മുഹമ്മദ് സാദിഖാണ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയത്.   കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ...

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്തിന് എന്നതിൽ ഉത്തരമില്ല; കുഞ്ഞിന്റെ അമ്മയുടെ പങ്കിൽ സംശയമുണ്ടെങ്കിലും തൽക്കാലം പൊലീസ് വിട്ടയക്കും; അമ്മയുടെ കുടുംബവീട്ടിൽ കുഞ്ഞിന് അന്ത്യനിദ്ര

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിലെറിഞ്ഞത് അമ്മാവൻ ഹരികുമാറെന്ന് പൊലീസ്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്റെ അമ്മ ശ്രീതുവിൻ്റെ പങ്കിൽ സംശയമുണ്ടെങ്കിലും തൽക്കാലം പൊലീസ് വിട്ടയക്കും. എന്തിന് വേണ്ടിയായിരുന്നു ക്രൂരകൃത്യമെന്നതിൽ...

എല്ലാത്തിനും കൂട്ടുനിന്നത് ഡബ്ല്യുസിസി; അഞ്ജലി മേനോൻ ചെയ‌്ത കാര്യത്തിന് പഴികേട്ടത് ഞാൻ; ഡബ്ല്യുസിസിക്കെതിരെ കടുത്ത ആരോപണവുമായി ഫെഫ്‌ക കമ്മിറ്റി അംഗങ്ങള്‍

കൊച്ചി: ഡബ്ല്യുസിസിക്കെതിരെ കടുത്ത ആരോപണവുമായി ഫെഫ്‌ക കമ്മിറ്റി അംഗങ്ങള്‍. ഫെഫ്‌കയ‌്ക്കെതിരെയും, സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണനെതിരെയും കരുക്കള്‍ നീക്കുന്നത് ഡബ്ല്യുസിസിയാണെന്ന് ഫെഫ്‌ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു. നിർമ്മാതാവ് സാന്ദ്ര തോമസുമായി ബന്ധപ്പെട്ട...

ഭർത്താവിന് മറ്റൊരു യുവതിയുമായി ബന്ധം, ചോദ്യം ചെയ്ത ഭാര്യയെ പൊതുനിരത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചു: സംഭവത്തിൽ അമ്മയ്ക്കും കൈക്കുഞ്ഞിനും പരിക്ക്

  ആലപ്പുഴ: മണ്ണഞ്ചേരിയിൽ ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സനിൽ ആണ് ഭാര്യയെ പൊതുനിരത്തിൽ വച്ച് ക്രൂരമായി മർദിച്ചത്.   വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ...
- Advertisment -
Google search engine

Most Read