കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. സ്കൂളിൽ മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാണിച്ച്...
ഇല്ലിക്കൽ: ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ തിരുവാർപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ജനുവരി 30 ഗാന്ധി രക്തസാക്ഷിദിനമായ ഇന്നാണ് ഇല്ലിക്കൽ കവലയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പഞ്ചായത്ത്...
കോട്ടയം: കോടതി മുറ്റത്ത് വെച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് പോലീസുകാരന് മുന്നിൽ.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി പിടിക്കപ്പെട്ട മോഷണക്കേസിലെ പ്രതിയായ അസം സ്വദേശി ദിൽദാർ ഹുസൈനാണ് വീണ്ടും...
തിരുവനന്തപുരം: വട്ടിയൂർക്കാവിന് സമീപം നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതാം ക്ലാസുകാരന്‍റെ ആരോഗ്യനില തൃപ്തികരം.
സ്കൂൾ ബസിനുള്ളിൽ വച്ച് കഴുത്തിലും കവിളിലും പരിക്കേറ്റ കുട്ടി ആശുപത്രിയിൽ തുടരുകയാണ്....
തൃശൂര്‍: പിടികിട്ടാപ്പുള്ളിയായ വാറന്‍റ് പ്രതിയെ എട്ട് വർഷത്തിന് ശേഷം അന്തിക്കാട് പൊലീസ് പിടികൂടി. അന്തിക്കാട് സ്വദേശി കൂട്ടാല വീട്ടിൽ സുനിൽകുമാറി (49) നെയാണ് അറസ്റ്റ് ചെയ്തത്.
2016 ൽ സഹോദരനെ തല്ലിയ കേസിലെ പ്രതിയാണ്...
കോയമ്പത്തൂർ: കോയമ്പത്തൂരിൽ അപരിചിതയായ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. കോയമ്പത്തൂർ പുത്തൂർ സ്വദേശി മുഹമ്മദ് ഷരീഫ് (32) ആണ് അറസ്റ്റിലായത്.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപതുകാരിയെ ആണ് ഒരു പരിചയവും...
കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടെന്ന് ആവർത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിൽ 18 സഹകരണ സംഘങ്ങളിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ...
പത്തനംതിട്ട: ആറുവയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ യുവാവിന് രണ്ട് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി(പോക്സോ കോടതി).
ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റേതാണ്...
കോട്ടയം: കേരളത്തിലെ മുൻനിര ഓൺലൈൻ മാധ്യമമായ തേർഡ് ഐ ന്യൂസ് മാനേജ്മെൻ്റിനും വനിതാ ജീവനക്കാർക്കുമെതിരേ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ഫ്ലാഷ് കേരളാ ഓൺലൈൻ ചാനലിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിലെ...