കോട്ടയം: പണയത്തിലിരിക്കുന്ന സ്വർണ്ണാഭരണങ്ങൾ പണം നൽകി തിരിച്ചെടുത്ത് വിൽക്കുവാൻ സഹായിക്കാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതികൾ പിടിയിൽ.
മുണ്ടക്കയം പാലൂർക്കാവ് സ്വദേശിയായ യുവാവ് സോഷ്യൽ മീഡിയായിൽ നൽകിയ പരസ്യത്തിലുള്ള ഫോൺ നമ്പരിൽ വിളിച്ച് തന്റെ...
റെയിൽവേയിൽ ലെവൽ വൺ ശമ്പളസ്കെയിലുള്ള തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്കരൂപത്തിലുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷിക്കാം.
ഗ്രൂപ്പ്-ഡി എന്നപേരിൽ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണ് ലെവൽ വണ്ണിൽ...
പാലക്കാട്: പാലക്കാട് പട്ടാമ്പി ആമയൂരിൽ കുളത്തിൽ മുങ്ങി 13 വയസ്സുകാരന് മുങ്ങി മരിച്ചു . വരിക്കോട്ടിൽ സിദ്ദിഖിന്റെ മകൻ അജ്മൽ ആണ് മരണപ്പെട്ടത്.
കിഴക്കേക്കര മാങ്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു അജ്മൽ. പട്ടാമ്പിയിലെ...
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗാലറിയിൽനിന്നു വീണ് പരുക്കേറ്റ സംഭവത്തിൽ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ അയച്ച വക്കീൽ നോട്ടിസിൽ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ.
സ്റ്റേഡിയത്തിന്റെ...
തിരുവനന്തപുരം: മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏറെ പ്രതീക്ഷകളോടെ എല്ലാവരും പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
2026 പ്രതീക്ഷകളുടെ വര്‍ഷമാണ്. എല്ലാവരുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാകണം. മനസില്‍ പ്രത്യാശ ഉണ്ടാകണം. ജീവിതത്തെ കുറിച്ചുള്ള...
കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സിനിമയുടെ വിവിധ മേഖലകളിലെ മികവിനൊപ്പം കലാരംഗത്തെ മറ്റ് പ്രഗത്ഭരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ അവാർഡ് പട്ടികയാണ് കമ്മിറ്റി പുറത്തുവിട്ടിരിക്കുന്നത്.
'കളങ്കാവൽ' എന്ന ചിത്രത്തിൽ കാഴ്ച...
പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങള്‍ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
കൂടുതല്‍ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരുമെന്ന പ്രത്യാശയുടെ കിരണങ്ങളാണ്...
ആലപ്പുഴ: മുഹമ്മ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. സി പി ഒ സന്തോഷ് കുമാര്‍ (44) ആണ് മരിച്ചത്.
സ്റ്റേഷന് കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട ഭാഗത്താണ് സന്തോഷ് കുമാറിനെ തൂങ്ങിയ നിലയില്‍...
ഹരിപ്പാട്: ആലപ്പുഴയിൽ അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വയോധികന് അറുപത്തിരണ്ടര വർഷം തടവിനും 1,80,000 രൂപ പിഴയൊടുക്കാനും വിധിച്ച് കോടതി.
പത്തിയൂർ സ്വദേശിയും 62 കാരനുമായ ശശി കെയെ ആണ് ഹരിപ്പാട് ഫാസ്റ്റ്...