സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ആഗോള ഭീകരനും , ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവനുമായ മൗലാന മസൂദ് അസ്ഹര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
5 മണിയോടെ ഭവല്‍പൂര്‍ മസ്ജിദിന് മുന്നില്‍ ഇയാളുടെ കാറിന്റെ സമീപം...
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവം ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളിലും കാലിക്കറ്റ് സര്‍വകലാശാല കലോത്സവത്തിലും മലയാള പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഈ വര്‍ഷം മുതല്‍ 'അഴീക്കോട് സ്മാരക പ്രസംഗ പ്രതിഭ പുരസ്കാരം'...
സ്വന്തം ലേഖിക
പുതുവര്‍ഷം പലപ്പോഴും പുതുതീരുമാനങ്ങളുടെ കൂടി കാലമാണ്. പുകവലി നിര്‍ത്തുക എന്നത് മിക്ക പുകവലിക്കാരുടെയും ഏറ്റവും സാധാരണമായ പുതുവര്‍ഷ തീരുമാനങ്ങളിലൊന്നാണ്.
ഒരാഴ്ചയില്‍ തുടങ്ങി ഒരു മാസംവരെയൊക്കെ ഇത്തരം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുമെങ്കിലും പൂര്‍ണതോതില്‍ നടപ്പിലാക്കുന്നവര്‍ താരതമ്യേന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂടില്‍ ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റു. ഡിവൈഎഫ്‌ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
മഹാലിംഗ ഘോഷയാത്രയുടെ മറവിലായിരുന്നു ആക്രമണം.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇവര്‍ തമ്മില്‍...
സ്വന്തം ലേഖിക
16 മാസത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി ജാപ്പനീസ് താരം നവോമി ഓസാക്ക. ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണലിന്റെ ആദ്യ റൗണ്ടില്‍ തമാര കോര്‍പാറ്റ്ഷിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു നവോമി പരാജയപ്പെടുത്തിയത്.
സ്കോര്‍ 6-3, 7-6...
സ്വന്തം ലേഖിക
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ടീസര്‍ പുറത്തുവിട്ടു.
ജയൻ - ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്...
സ്വന്തം ലേഖിക.
കോട്ടയം :ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാര്‍ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന് നേരെയാണ് പ്രതിപക്ഷനേതാവ് ഇങ്ങനെ പ്രതികരിച്ചത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്തശേഷം ചീത്തവിളിപ്പിക്കാൻ ആളെ പറഞ്ഞുവിടുന്നപോലെയാണിതെന്നും മുഖ്യമന്ത്രിയുടെ അറിവോടെ മര്യാദയ്ക്ക്...
സ്വന്തം ലേഖിക
കാന്‍സര്‍ ഗുരുതരമായി ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ 15 വര്‍ഷമായി എയിംസ് ഉപയോഗിക്കുന്ന തെറാനോസ്റ്റിക്‌സ് ചികിത്സ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍.
റേഡിയോ ആക്ടീവ് മരുന്നിന്റെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം :കേരളത്തിൽ 24 മണിക്കൂറിനിടെ 140 കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. ഇതോടെ കേരളത്തിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആയി.രാജ്യത്തെ കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്നാണ്...