തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ട് നഴ്സിംഗ് വിദ്യാർത്ഥികൾ പോലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് ബാഗിൽ സൂക്ഷിച്ച 4.72 ഗ്രാം എം.ഡി.എം.എയും 7.24 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.
ബെംഗളൂരുവിലെ നഴ്സിംഗ് കോളേജ്...
ചെന്നൈ: പാമ്പിനൊപ്പം വീഡിയോ ചെയ്ത യൂട്യൂബർ വിവാദത്തില്‍. "ടി ടി എഫ് വാസൻ" എന്ന യൂട്യൂബറാണ് വളർത്തു പാമ്പിനൊപ്പമുള്ള വീഡിയോ ചെയ്തതിന് പിന്നാലെ വിവാദത്തിലായത്.താൻ പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി വാസൻ അടുത്തിടെ സബ്‌സ്‌ക്രൈബേഴ്സിനെ...
വയനാട്: ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നാസിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
അയ്യായിരം...
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ പോലീസുകാരന് സസ്‌പെന്‍ഷന്‍. മലപ്പുറം എംഎസ്പി ബറ്റാലിയനിലെ എസ്‌ഐ ബി പദ്മകുമാറിനെതിരെയാണ് സസ്പെൻഡ് ചെയ്തത്.
നിലയ്ക്കല്‍ സബ്ഡിവിഷന്റെ ചുമതലയായിരുന്നു പത്മകുമാറിന്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയും അപമര്യാദയായി...
കൊച്ചി: എറണാകുളം മാറമ്പിള്ളിയിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനം.
3 ഡ്രൈവർമാരുടെ ലൈസൻസ് 1 വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യുക. അതേസമയം, ഇന്ന് പുതുവർഷാഘോഷത്തിനിടെ...
തിരുവനന്തപുരം: കേരളത്തിനെതിരേ വിദ്വേഷ വിഷം ചീറ്റിയ മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍.
പരമത വിദ്വേഷം തലയ്ക്കു...
തൊടുപുഴ : ലഹരി വസ്തുക്കളായ ഹാഷിഷ് ഓയിലും എൽ എസ് ഡി സ്റ്റാമ്പും കടത്തികൊണ്ട് വന്ന കേസിലെ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ...
കൊല്ലം: കഞ്ചാവുമായി യുവാവ് പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി മുഹമ്മദ് റാസിക് ആണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന കടയ്ക്കൽ സ്വദേശി ആദർശ് ഒളിവിലാണ്. വിൽപനയ്ക്കായി സ്കൂട്ടറിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരുമ്പോഴായിരുന്നു എക്സൈസിന്റെ പിടിയിലായത്.
ഒന്നാം പ്രതി...
കോട്ടയം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കോട്ടയം ജില്ലാ സമ്മേളനം 2025 ജനുവരി 2,3,4,5 തീയതികളിൽ പാമ്പാടിയിൽ സ.കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പാമ്പാടി കത്തിൽ ഓഡിറ്റോറിയം) നടത്തും.
ജില്ലയിലെ...