video
play-sharp-fill

Monday, July 14, 2025

Monthly Archives: December, 2024

ആദ്യ ദിവസം വിസ്തരിക്കുന്നത് കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെ ; ഒന്നാംഘട്ട വിചാരണയില്‍ ആദ്യ 50 സാക്ഷികളെ വിസ്തരിക്കും ; ഡോ.വന്ദനാദാസ് കൊലക്കേസ് ; സാക്ഷിവിസ്താരം ഫെബ്രുവരി 12 മുതല്‍

കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. ഒന്നാംഘട്ട വിചാരണയില്‍ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. 2023 മേയ് 10-ന് രാവിലെ...

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം: കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചതിനെതിരെ വിമർശനവുമായി പിതാവ്; നടപടി പോലീസ് റിപ്പോർട്ടിന് വിരുദ്ധം, ജയിലിനുള്ളിൽ നിന്ന് പ്രതിക്ക് സഹായം കിട്ടി, ...

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചതിനെതിരെ വിമർശനവുമായി പിതാവ് ത്രിവിക്രമൻ. പ്രതിക്ക് പരോൾ അനുവദിച്ച നടപടി പോലീസ് റിപ്പോർട്ടിന് വിരുദ്ധമാണെന്ന്...

സുരക്ഷിതമായ യാത്രയ്ക്ക് ഹെല്‍മെറ്റ് അനിവാര്യം ; ഹെൽമെറ്റ് മുടി കൊഴിച്ചിലിന് കാരണമാകാറുണ്ടോ ; മുടികൊഴിച്ചിൽ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ

ഇരുചക്ര വാഹനത്തിലുള്ള സുരക്ഷിതമായ യാത്രയ്ക്ക് ഹെല്‍മെറ്റ് അനിവാര്യമാണ്. എന്നാല്‍ പലരെയും അലട്ടുന്ന പ്രശ്നം ഹെല്‍മെറ്റ് മുടി കൊഴിച്ചിലുണ്ടാക്കുമെന്നതാണ്. ഏറെക്കുറെ കാര്യം ശരിയാണെങ്കിലും പൂര്‍ണമായും സത്യമല്ലതാനും. ഏറെനേരം ഹെല്‍മറ്റ് ധരിക്കുന്നതിലൂടെ തലയോട്ടിയിലെ വിയർപ്പു വർധിപ്പിക്കുകയും ഈ...

ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവം: . കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയെന്ന് സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്ത്; വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം...

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ട്‌. പോലീസും ഫയർ ഫോഴ്സും പൊതുമരാമത്ത്...

പുതുവത്സര ആ​ഘോഷം; പാർക്കിങ്ങിനു ക്രമീകരണങ്ങൾ ഏർപ്പെടുത്തി ; മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സ്‌ക്വാഡ് ; കൊച്ചിയിലേക്ക് വരുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് കർശന സുരക്ഷ ഒരുക്കും. ന​ഗരത്തിലാകെ പൊലീസ് സന്നാഹമുണ്ടാകും. 1000 പൊലീസുകാരെ ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം വിന്യസിക്കുമെന്നു കമ്മീഷണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് കൊച്ചിയിലെത്തുന്നവർക്ക് പാർക്കിങ്ങിനു...

കട്ടപ്പന സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം: വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സിപിഎമ്മിന്റെ തലയിൽ വെക്കരുത്, സിപിഎമ്മിനെ വിരട്ടാൻ ആരും നോക്കണ്ട, ആത്മഹത്യ ചെയ്ത സാബുവിന് മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സ...

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സാബുവിനെ അധിക്ഷേപിച്ച് സിപിഎം നേതാവ് എം എം മണി. സാബുവിന് മാനസിക പ്രശ്നമുണ്ടോയെന്ന് അന്വേഷിക്കണം. ചികിത്സ തേടിയിട്ടുണ്ടോയെന്നതും പരിശോധിക്കണമെന്ന് എം.എം...

ഡിസിസി ട്രഷറ‍റുടെയും മകന്‍റെയും ആത്മഹത്യയില്‍ ദുരൂഹത; ആത്മഹത്യയുടെ കാരണം കണ്ടെത്തുന്ന തെളിവുകളിലേക്ക് എത്താനാകാതെ പോലീസ്; രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ പുറത്തുവന്ന രേഖകളുടെ സത്യം എന്തെന്ന് കണ്ടെത്തണം; അന്വേഷണം വേഗം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷയെന്ന്...

കൽപ്പറ്റ: വയനാട്ടിൽ ഡിസിസി ട്രഷറ‍റുടെയും മകന്‍റെയും ആത്മഹത്യയില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്ന തെളിവുകളിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവം വലിയ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കൂടി വഴി വെച്ച സാഹചര്യത്തില്‍...

സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ ; യുവ ഛായാഗ്രാഹകയും വിമൻ ഇൻ സിനിമ കളക്ടീവ് അംഗവുമായ കെ.ആർ കൃഷ്ണ അന്തരിച്ചു

കൊച്ചി: യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ അന്തരിച്ചു. 30 വയസ്സായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നു ശ്രീനഗറില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയാണ്. വിമന്‍ ഇന്‍ സിനിമ കളക്ടീവ്...

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ; ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി ; മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം ; പുതുവത്സരാഘോഷം സുരക്ഷ ശക്തമാക്കി കേരള...

തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍,...

കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി; കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി; ഉമ തോമസിനെ കണ്ടശേഷം മകനാണ് ശുഭ വാർത്ത പങ്കുവെച്ചത്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണു തുറന്നു. കൈകാലുകള്‍ അനക്കി. രാവിലെ ഉമ തോമസിന്‍റെ മകൻ തീവ്രപരിചരണ...
- Advertisment -
Google search engine

Most Read