ഓസ്ട്രേലിയ: വിലപിടിപ്പുള്ള വസ്തുക്കളും കല്ലുകളും ശേഖരിക്കാൻ ഏറെ താത്പര്യമുള്ള ഒരാളാണ് ഡേവിഡ് ഹോള്‍. 2015-ല്‍ ഡേവിഡ് ഹോളിന് ചുവന്ന നിറത്തിലുള്ള ഒരു പാറ ലഭിച്ചിരുന്നു. ഇതില്‍ സ്വർണമുണ്ടെന്ന് കരുതി വർഷങ്ങളോളമാണ് ഡേവിഡ് ഇത്...
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോഗസ്ഥർ അപമാനിക്കുകയായിരുന്നു.
ഇതിൽ മനംനൊന്താണ്...
കോഴിക്കോട്: കോഴിക്കോട് സൂപ്പർമാർക്കറ്റിലെ കവർച്ച കേസിൽ മൂന്നു പേർ പിടിയിൽ. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് റാസി, ബേപ്പൂർ സ്വദേശി വിശ്വജിത്ത്, കുണ്ടായിത്തോട് സ്വദേശി മുഹമ്മദ് അഫ്ലഹ് എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് പേ മാർട്ട് സൂപ്പർമാർക്കറ്റിൽ...
മുവാറ്റുപുഴ : ജനുവരി മൂന്നിന് റിലീസ് ചെയ്യുന്ന മലയാള ചിത്രം 'മിസ്റ്റർ ബംഗാളി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേളയില്‍ നടൻ അരിസ്റ്റോ സുരേഷിന് ദേഹാസ്വാസ്ഥ്യം.
മുവാറ്റുപുഴയില്‍ വച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം. ഉടൻ തന്നെ...
കൽപറ്റ: വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടി മദ്രസയിലെ കുട്ടികൾക്കാണ് വയറുവേദന അനുഭവപ്പെട്ടത്.
16 കുട്ടികളെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മദ്രസയിലെ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് അമ്പതോളം...
ആലപ്പുഴ: ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജിന് അടിയന്തര സ്ഥലം മാറ്റം. വിരമിക്കാൻ അഞ്ചു മാസം ബാക്കി നിൽക്കയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. യു പ്രതിഭയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെയാണ്...
പാലക്കാട്: കേരള പോലീസിന്റെ പൊതുജന സിറ്റിസണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ തുണയില്‍ നൽകുന്ന പരാതികളില്‍ അന്വേഷണ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആക്ഷേപം.പാലക്കാട് സ്വദേശിയാണ് ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി മുൻപാകെ പരാതി അറിയിച്ചത്.
പരിയാരം പഞ്ചായത്ത്...
കണ്ണൂര്‍: ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്താണ് മഹാപരാധമുള്ളതെന്ന് സിപിഎം നേതാവ് പി ജയരാജൻ.
അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോൾ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും പരോൾ നൽകിയിരുന്നില്ല.
ഇടക്കാലത്തുണ്ടായ കേസുകളുടെ...
ലക്നൗ: ഓടിക്കൊണ്ടിരുന്ന ബൈക്കിലേക്ക് 'ഹൈ ടെൻഷൻ' വൈദ്യുതി ലൈൻ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് അതിദാരുണമായ അപകടം നടന്നത്. നഗരത്തിലെ സോൻബർസ മാർക്കറ്റ് പ്രദേശത്തായിരുന്നു സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന...
എരുമേലി: എരുമേലി ചന്ദനക്കുടം ഉത്സവ ത്തിന് ഇന്ന് കൊടിയേറും.
വൈകിട്ട് ഏഴിനു എരുമേലി മഹ ല്ല് ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി കൊടിയേറ്റും.
ജമാഅത്ത് സെക്രട്ടറി മിതുലാജ് പുത്തൻവീട് അധ്യക്ഷത വഹിക്കും.
ജനുവരി 10നാണ് ചന്ദനക്കുടം ആഘോഷം....