പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. ചൂരക്കോട് സ്വദേശി അബ്ദുൾ കരീമിന്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ കുട്ടി ട്യൂഷൻ ക്ലാസിനു ശേഷം...
മീററ്റ്: സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ 17 കാരൻ അറസ്റ്റില്‍. യുപി മീററ്റിലാണ് നടക്കുന്ന സംഭവം നടന്നത്.
ഫോണില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കാമുകിയുടെ വീഡിയോ കൂട്ടുകാരൻ സ്വന്തം ഫോണിലേക്ക് കോപ്പി ചെയ്തതാണ് കൊലപാതകത്തില്‍...
കൊച്ചി: മാധ്യമം ദിനപത്രത്തിന്റെ എഡിറ്റർക്കും ലേഖകനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയ സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ.
പൊലീസ് നൽകിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വാർത്തയുടെ ഉറവിടവും ലേഖകന്‍റെ മൊബൈൽഫോണും ഹാജരാക്കണം എന്നായിരുന്നു ക്രൈംബ്രാഞ്ച്...
തൃശൂർ : ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ അല്‍ഫത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 9 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ...
ഹൈദരാബാദ് : സന്തോഷ് ട്രോഫി ഫുട്ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ കരുത്തരായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും.
രാത്രി 7.30 മുതലാണ് കലാശപ്പോരാട്ടം. മത്സരം തത്സമയം ഡിഡി സ്പോര്‍ട്സിലും...
തിരുവനന്തപുരം : പക്ഷിയിടിയെ തുടർന്നുണ്ടായ വിമാനാപകടം ചർച്ചയാകുമ്ബോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സാഹചര്യങ്ങളിലും ആശങ്ക തുടരുന്നു.
കാലങ്ങളായി തിരുവനന്തപുരം വിമാനത്താവളം പക്ഷിയിടിഭീഷണിയുടെ നിഴലിലാണ്. വിമാനത്താവള പരിസരത്ത് ഇറച്ചിമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പക്ഷികളുടെ ശല്യം വർധിക്കാൻ കാരണം. ഇതു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമ മുഹമ്മദ്...
പത്തനംതിട്ട: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികയ്ക്ക് പൊള്ളലേറ്റു. കൊക്കത്തോട് സ്വദേശി പൊന്നമ്മ (75)യാണ് ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിൽ വീട് പൂർണമായും തകർന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം.
ഗ്യാസ് ഓൺ ചെയ്തപ്പോൾ തന്നെ...
കോട്ടയം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 320 രൂപയോളം കുറഞ്ഞു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്.
ഇതോടെ സ്വർണവില 57,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...