വിദേശവനിതയുടെ മൃതദേഹം ഒരാഴ്ചയോളം ആംബുലന്‍സില്‍ ; സൂക്ഷിച്ചത് ഫ്രീസറിലാക്കി ഡ്രൈവറുടെ വീട്ടിലെ ഷെഡ്ഡില്‍ ; അവയവക്കച്ചവടം ഉള്‍പ്പെടെ നടന്നതായി ആരോപണം ; എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മൃതദേഹം സൂക്ഷിച്ചതെന്ന് ആശുപത്രി അധിക്യതർ
സ്വന്തം ലേഖകൻ മാനന്തവാടി: സ്വകാര്യ ചികിത്സാകേന്ദ്രത്തില്‍ മരിച്ച വിദേശവനിതയുടെ മൃതദേഹം ഒരാഴ്ചയോളം ആംബുലന്‍സില്‍ സൂക്ഷിച്ചതായി പരാതി. കാമറൂണ്‍ സ്വദേശിനിയായ മോഗം ക്യാപ്ച്യു എപോസ് കോഗ്നെ(48)യുടെ മൃതദേഹം ഫ്രീസറിലാക്കി ആംബുലന്‍സില്‍ സൂക്ഷിച്ചതാണ് വിവാദമായത്. പാല്‍വെളിച്ചത്തുള്ള ആയുര്‍വേദ യോഗവില്ലയിലാണ് ഇവര്‍ സഹോദരിക്കൊപ്പം ചികിത്സയ്‌ക്കെത്തിയത്. കഴിഞ്ഞ […]