ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടൽ ; പഴയതിന് പകരം പുതിയ ആഭരണങ്ങള്‍ ; പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും ; സ്ത്രീകളെ നിന്ന് തട്ടിയെടുത്തത് 20 പവന്‍ സ്വർണ്ണം ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി […]