കൊച്ചി: സംസ്ഥാനത്തെ ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ പുരോഗമിക്കവെ മിക്കയിടങ്ങളിലും പരാതിപ്രവാഹം. നന്നായി പ്രകടനം നടത്തിവര്‍ പിന്നിലാവുകയും ജയിക്കില്ലെന്ന് ഉറപ്പിക്കുന്നവര്‍ ഒന്നാം സ്ഥാനവുമായി സംസ്ഥാന കലോത്സവത്തിന് ഇടംനേടുകയും ചെയ്യുന്ന കാഴ്ചയാണെങ്ങും.
വര്‍ഷങ്ങളായി കേള്‍ക്കുന്ന ജഡ്ജസുമാരുടെ കോഴക്കഥകള്‍ക്ക്...
2024 ഒക്ടോബർ എട്ടിന്, വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തൃശ്ശൂരിലെ 33-കാരി മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി: 'ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാർ അവർകള്‍ മുൻപാകെ ...
ഞാൻ ... ദേശത്ത് ......
എറണാകുളം: എറണാകുളം സൗത്ത് റയിൽവേ മേൽപ്പാലത്തിനു സമീപം ആക്രി ഗോഡൗണിൽ തീപിടിച്ചു.
തീപിടുത്തത്തിൽ ഗോഡൗണിലെ രണ്ടു ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. ഗോഡൗണിനു സമീപത്തെ ലോഡ്ജിലെയും വീടുകളിലെയും താമസക്കാരെ ഒഴിപ്പിച്ചു.
ഗോഡൗണിലുണ്ടായിരുന്ന ആറ് ഇതരസംസ്ഥാന തൊഴിലാളികളെ അഗ്നിശമന...
പുനലൂർ: കുര്യോട്ടുമലയിലെ വീട്ടിൽനിന്ന് 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയായ പോലീസുകാരൻ അറസ്റ്റിൽ.
കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽക്കടവ് സംഘപ്പുരമുക്കിൽ പൈങ്ങാക്കുളങ്ങര വീട്ടിൽ അസർ എന്ന ബെക്കർ അബ(48)യാണ് അറസ്റ്റിലായത്.
പോലീസിൽ...
കൊച്ചി: ഇടുക്കിയില്‍ ഡി.എം.ഒ. ആയിരുന്ന ഡോ. എല്‍. മനോജ് റിസോർട്ട് ഉടമയോട് കൈക്കൂലിയായി ആവശ്യപ്പെട്ട 75,000 രൂപ തന്റെ സുഹൃത്തായ ഡോക്ടറുടെ ഡ്രൈവർക്ക് ഗൂഗിള്‍ പേ വഴി കൈമാറണം എന്നാണ് പറഞ്ഞത്.
ഡി.എം.ഒ. ഇടുക്കിയിലും...
ഗാന്ധിനഗർ: കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 59 മത് സൗജന്യ ഡയാലിസിസ് കിറ്റ്...
പാലക്കാട്: സി പി എം ഒറ്റപ്പാലം ഏരിയ സമ്മേളന വേദിയിൽ അപ്രതീക്ഷിത അതിഥിയായി എത്തി പി സരിൻ. പാലപ്പുറത്ത് തുടങ്ങിയ പ്രതിനിധി സമ്മേളന വേദിയിലേക്കാണ് പി സരിൻ എത്തിയത്. ജില്ലാ സെക്രട്ടറി ഇ...
കൊച്ചി: ഭൂമി തരംമാറ്റ ഇനത്തിൽ സർക്കാരിന് ലഭിച്ച 1500 കോടിയിലധികം രൂപ പൂർണമായും കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവ്.
25 ശതമാനം തുക നാല് മാസത്തിനുള്ളിൽ മാറ്റണമെന്നും അവശേഷിക്കുന്ന 75 ശതമാനം...
സ്വന്തം ലേഖകൻ
കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ കേസില്‍ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്. ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ...