പാമ്പാടി: പാമ്പാടി ആലംപള്ളി സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളി മോഷണം. പള്ളിക്കുള്ളിൽ സ്ഥാപിച്ച ഭണ്ടാരം കുത്തി തുറന്ന് 5000 രൂപയോളം മോഷ്ടിച്ചു. ശനിയാഴ്ച രാത്രിയിലാണ് സംഭവം.
പള്ളിയുടെ വാതിൽ തീവെച്ചു കത്തിച്ച ശേഷം...
തലയോലപറമ്പ്: ഷാജിമോൾ അധികാരമൊഴിയുന്നത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി എന്ന ചാരിതാർത്ഥ്യത്തോടെയാണ്.
നാലു വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച തലയോലപറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഷാജിമോൾ രാജിവച്ചു.എൽഡിഎഫിലെ
ധാരണപ്രകാരമാണ് രാജിവച്ചത്. ലൈഫ് ഭവന...
പൊള്ളാച്ചി : സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍മാരും നഴ്‌സുമാരും ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി.
അന്വേഷണത്തിനൊടുവില്‍ പിടിയിലായത് യുവ ട്രെയിനി ഡോക്ടര്‍. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32)...
തിരുവനന്തപുരം: വര്‍ക്കലയില്‍ മുഖംമൂടി സംഘം വിട്ടമ്മയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നെന്ന പരാതിയില്‍ നടത്തിയ പോലീസ് അന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്.
ഒതു ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന തീര്‍ത്തും നാടകീയമായ സംഭവങ്ങളാണ് ഈ കേസില്‍...
ന്യൂഡൽഹി: ഷിക്കാഗോയിൽ ഇന്ത്യക്കാരനായ യുവാവ് പെട്രോൾ പമ്പിൽ വെച്ച് വെടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ഖമ്മം സ്വദേശിയായ സായ് തേജ (22) ആണ് കൊല്ലപ്പെട്ടത്. എംബിഎ വിദ്യാർത്ഥിയായ യുവാവ് പഠനത്തോടൊപ്പം പെട്രോൾ പമ്പിൽ പാർട്ട്‌ടൈം...
കുമരകം : പള്ളിച്ചിറയിലെ ഇരുട്ടിനെ നീക്കി പ്രകാശം പരത്താൻ ഇനി എത്രനാൾ കാത്തിരിക്കണം. ഇവിടെ
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് ആറ് മാസം മുൻപ് സ്ഥാപിച്ചതാണ്.
പള്ളിച്ചിറ നിവാസികൾക്ക് ഏറെ പ്രതീക്ഷകളായിരുന്നു,
ഇരുട്ടിനെ ഭയക്കാതെ...
പത്തനംതിട്ട: പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്....
കാട്ടാക്കട: പൂവച്ചല്‍ വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളിലെ സംഘർഷത്തില്‍ പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്‍റിനും മർദനമേറ്റതിനെ തുടർന്ന് സ്‌കൂളിലെ രണ്ടാംവർഷ വിദ്യാർഥി സൗരവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്ത സംഭവത്തില്‍ പരാതിയുമായി...
തിരുവനന്തപുരം: നേമം സഹകരണ ബാങ്കില്‍ മരിച്ചവരുടെ പേരില്‍ വ്യാപകമായി വായ്പകളെടുത്ത് തട്ടിപ്പ് നടത്തിയതായി സി.പി.എം.
നേമം ഏരിയാ സമ്മേളനത്തില്‍ ആരോപണം. 25 വർഷം മുൻപ് മരിച്ച ആളിന്റെ പേരില്‍ 2.5 ലക്ഷം രൂപ വായ്പയെടുത്തു....