video
play-sharp-fill

Monday, July 21, 2025

Monthly Archives: December, 2024

വ്യക്തിഗത ശുചിത്വത്തിൽ ഒരു ദിവസം എത്ര തവണ കൈ കഴുകണം എന്ന കാര്യം അറിയാമോ ? എപ്പോഴൊക്കെ കൈ കഴുകണം എന്നതും പ്രധാനമാണ്; കൈകൾ കഴുകുന്നത് അമിതമായാലും ഇത്രയേറെ പ്രശ്നങ്ങൾ..

വ്യക്തിഗത ശുചിത്വത്തിൽ കൈകൾ ഇടയ്ക്കിടെ കഴുകുന്നത് വളരെ പ്രധാനമാണ്. എന്നാൽ, ഈ ശീലം അമിതമായാലും പ്രശ്നമാണ്. ഇത് ചർമ്മത്തിന് വളരെ അനാരോഗ്യകരമാണെന്ന് പഠനങ്ങൾ പറയുന്നു. അമിതമായ കൈകഴുകൽ പലപ്പോഴും ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ (OCD)...

ആഭ്യന്തര ഉല്പാദനം കുറഞ്ഞത് തിരിച്ചടി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ; വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍നവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്....

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട ആൺസുഹൃത്തുക്കൾ പെൺകുട്ടികളെ കാണാൻ വീട്ടിലെത്തി; പിന്നാലെ കാമുകന്മാരും എത്തി; പരസ്പരം കണ്ടതോടെ സംഘർഷം; ഒടുവിൽ നാലുപേരും പിടിയിൽ; അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ടുവര്‍ഷമായി ലൈംഗികചൂഷണത്തിന് വിധേയമായിരുന്നതായി കണ്ടെത്തൽ; രണ്ടുപേർക്കെതിരെ പോക്സോ...

ഹരിപ്പാട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്‌സോ കേസ്. മറ്റു രണ്ടുപേര്‍ക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ഹരിപ്പാട് സ്റ്റേഷന്‍ പരിധിയില്‍ രാത്രി 12 മണിയോടെയാണ് സംഭവം. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ...

ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴ; നടപടി പുനഃപരിശോധിക്കാൻ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശം; വീട്ട് ആവശ്യത്തിനായി ഓട്ടോ റിക്ഷയിൽ ലോഡ് കയറ്റിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് പിഴ...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20,000 രൂപ പിഴയിടാക്കിയ നടപടി പുനഃപരിശോധിക്കാൻ നിർദേശം നൽകി മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചുവരുത്തി ഹിയറിങ് നടത്തി പിഴ ഒഴിവാക്കി നൽകും....

കാക്കി ഷർട്ടിട്ട് ‘കീരി’ കടയിലെത്തും; ഡ്രൈവർ എന്ന വ്യാജേന കടകളിലും ബസ്സുകളിലും മോഷണം; കെട്ടിടതൊഴിലാളികളുടെ പോക്കറ്റിൽ നിന്ന് പണം അടിച്ചുമാറ്റുന്നതും പതിവ് രീതി; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതി...

ഇടുക്കി: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതി അടിമാലി പോലീസിന്റെ പിടിയിൽ. പന്ത്രണ്ടോളം മോഷണ കേസുകളിൽ പ്രതിയായ കീരി രതീഷ് എന്ന് വിളിക്കുന്ന രതീഷ് സുകുമാരനെയാണ് അടിമാലി പോലീസ് അറസ്റ്റ്...

മദ്യലഹരിയില്‍ സ്ത്രീയെ കടന്നുപിടിച്ചു, കുട്ടികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം, പോലീസിന് നേരെ ആക്രമണം ; 38 കാരൻ അറസ്റ്റില്‍

സ്വന്തം ലേഖകൻ എഴുകോണ്‍: സ്ത്രീയെ കടന്നുപിടിക്കുകയും കുട്ടികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. എഴുകോണ്‍ കാരുവേലില്‍ 'തത്ത്വമസി'യില്‍ ശ്രീജിത്ത് (38) ആണ് എഴുകോണ്‍ പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം....

30 വെള്ളി കാശ് വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്തു… ഒറ്റുകാര സന്ദീപേ.. നിന്നെ ഞങ്ങള്‍ എടുത്തോളാം; ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച

കണ്ണൂര്‍: ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോര്‍ച്ച. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം മുഴക്കിയത്. 30 വെള്ളി കാശ് വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത...

പ്രാദേശിക തലത്തിൽ വിഭാഗീയത ; കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം ; പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടിക്ക് നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം:പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തിൽ നിലനിൽക്കുന്ന വിഭാഗീയതയിൽ കടുത്ത അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികൾ അലങ്കോലമാക്കും വിധം പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടിയാണ് വരാനിരിക്കുന്നത്. കൊല്ലം കരുനാഗപ്പള്ളിയിലും, പത്തനംതിട്ട തിരുവല്ലയിലും,...

സാക്ഷര കേരളമെന്ന് അഹങ്കരിക്കുമ്പോഴും ഇതെല്ലാം കാണുമ്പോൾ നാണിച്ചു തലതാഴ്ത്തുന്നു, സിനിമയും ജീവിതവും തിരിച്ചറിയാനാകാതെ ചിലർ; മാളികപ്പുറം താരം ദേവനന്ദയുടെ കാൽതൊട്ട് വന്ദിക്കുന്ന വയോധികന്റെ വീഡിയോ വൈറൽ; രൂക്ഷ വിമർശനവുമായി സോഷ്യൽമീഡിയ

കൊച്ചി: മാളികപ്പുറം ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരമാണ് ദേവനന്ദ. എറണാകുളം ജില്ലാ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാന്‍ എത്തിയ ദേവനന്ദയുടെ കാല്‍തൊട്ടുവന്ദിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. കലോത്സവത്തിയതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു വ്യക്തി...

ചുമ, പനി, ജലദോഷം എന്നിവ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യം ; രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഔഷധ ഇലകൾ

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങളില്‍ നിന്ന് നമ്മേ സംരക്ഷിക്കുന്നു. ചുമ, പനി, ജലദോഷം എന്നിവ ബാധിക്കാതിരിക്കാൻ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ആറ് ഔഷധ ഇലകൾ തുളസി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള...
- Advertisment -
Google search engine

Most Read