കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് സ്വര്‍ണവില വീണ്ടും 57000ല്‍ താഴെ എത്തി. അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. 56,720 രൂപയാണ് ഒരു പവന്‍...
തിരുവനന്തപുരം : ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ...
കോഴിക്കോട് : ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് മലയാളികള്‍ പിടിയില്‍.
മുഹമ്മദ് മുഹസില്‍. മിഷാബ് എന്നിവരാണ് പിടിയിലായത്. വാഴക്കാല സ്വദേശിയില്‍ നിന്ന് സംഘം തട്ടിയെടുത്തത് 4 കോടിയിലധികം രൂപയാണ്.
വാഴക്കാല...
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ സിപിഎം നേതാവ് സി ആർ അരവിന്ദാക്ഷനും മുൻ അക്കൗണ്ടന്‍റ് സികെ ജിൽസിനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒരു വർഷത്തിൽ അധികമായി ഇരുവരും റിമാൻഡിലായിരുന്നു.
വടക്കാഞ്ചേരി നഗരസഭാംഗമായ അരവിന്ദാക്ഷൻ...
വൈക്കം: വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന സംരക്ഷണ സദസ്സും സെമിനാറും സംഘടിപ്പിച്ചു.
റിട്ടയേർഡ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അഡ്വ.പി.കെ.ശശികുമാർ ഉദ്ഘാടനം ചെയ്തു.
കലാസാംസ്കാരികവേദി കൺവീനർ അഡ്വ.അംബരീഷ് മോഡറേറ്ററായി. ഗ്രന്ഥശാല പ്രസിഡൻ്റ്
കെ.കെ.ശശികുമാർ,...
കൊല്ലം: കൊല്ലം കുണ്ടറയിൽ സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമർദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ സ്ത്രീധനത്തിന്‍റെ പേരിൽ മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം.
ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, ആരോപണങ്ങൾ...
കൈപ്പുഴമുട്ട് ;ആറ്റുചിറ വീട്ടിൽ പരേതനായ രവീന്ദ്രൻ്റെ മകൻ എ. ആർ.സത്യൻ(63) നിര്യാതനായി.
ഭാര്യ : ഓമന സത്യൻ
മക്കൾ : സജോ, ശാലു
മരുമക്കൾ : ആതിര സജോ, അരുൺ
സംസ്ക്കാരം ഇന്ന് ( തിങ്കൾ) അഞ്ചിന് വീട്ടുവളപ്പിൽ
ആന്‍റി ബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തെ അണുബാധകളെ സ്വാഭാവികമായി ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും. അത്തരത്തില്‍ ആന്‍റി ബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ...
കണ്ണൂർ: നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിന് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി.
ഡിസംബര്‍ 2...