കാത്സ്യം നമ്മുടെ ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ധാതുവാണ്. കാത്സ്യത്തിന്‍റെ കുറവു എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട...
കോയമ്പത്തൂർ: പൊള്ളാച്ചി ജില്ലാ സർക്കാർ ആശുപത്രിയിൽ നഴ്സുമാരുടെ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച ട്രെയിനി ഡോക്ടർ പിടിയിൽ.
കൃഷ്ണഗിരി ജില്ലയിലെ ഉത്തംഗറൈ സ്വദേശി വെങ്കിടേഷ് (33) എന്ന ട്രെയിനി ഡോക്ടറാണ് പിടിയിലായത്
രണ്ട് ദിവസം മുമ്പ് ഒരു...
കൊല്ലo: കൊല്ലത്ത് മൊബൈലിന്റെ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് കുത്തിവെപ്പ്. കൊറ്റങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വൈദ്യുതി മുടങ്ങിയാൽ പിന്നെ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ രോഗികൾക്ക് ചികിത്സ നൽകുന്ന ദൃശ്യങ്ങൾ ലഭിച്ചു.
സമീപക്കാലത്താണ് ലക്ഷങ്ങൾ ഉപയോഗിച്ച്...
കണ്ണൂർ: തെക്കൻ കേരളത്തില്‍ നിന്നു ഉന്നതനായ നേതാവിൻ്റെ മകൻ പാർട്ടിയിലേക്ക് വരാൻ തന്നോട് ചർച്ച നടത്തിയെന്ന് ബിജെപി ഉപാധ്യക്ഷ ശോഭ സുരേന്ദ്രൻ.
പാർട്ടിയിലേക്ക് വരുന്നതിനായി നിരവധിയാളുകള്‍ തയ്യാറായിരിക്കുകയാണെന്നും അവർ പറഞ്ഞു.
കെടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന...
കണ്ണൂര്‍: വളപട്ടണം മന്നയിലെ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്ന ലിജീഷിനെ പിടിക്കാന്‍ സഹായിച്ചത് എട്ടുകാലി വലയെന്ന് പോലിസ്.
അഷ്‌റഫിന്റെ വീട്ടില്‍ കയറിയ കള്ളന്റെ...
തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന ജി സുധാകരനു സിപിഐഎം സമ്മേളനങ്ങളിലെ അവഗണനയിൽ ഇടപെട്ട് സംസ്ഥാന സെക്രട്ടറി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. സാധാരണ അംഗം എന്ന പ്രയോഗം...
ലഖ്നൗ: ഉത്തര്പ്രദേശിലെ മെയിന്പുരി ജില്ലയിൽ അസാധാരണമായ സവിശേഷതകളോടെ ജനിച്ച ആട്ടിൻകുട്ടിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാർ.
സാധാരണ ആട്ടിൻകുട്ടികളിൽ നിന്ന് വ്യത്യസ്തമായി, രോമമുള്ള രൂപവും മുഖത്തിന്റെ ഒരു
വശത്തേക്ക് നീണ്ടുനില്ക്കുന്ന നാവുമായാണ് ആട്ടിൻകുട്ടിയുടെ ജനനം. കിഷ്നി പോലീസ്...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും.
മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. മധു മുല്ലശ്ശേരിയ്ക്കെതിരെ നടപടി വേണമെന്ന്...
കൊച്ചി : മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി.
കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കളക്ടർമാർ...
കൈമൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ മാലിന്യം ശേഖരിക്കുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍.
.ബിഹാറിലെ കൈമൂരിലെ ഭാഭുവ നഗരത്തിലെ വി-മാർട്ട് സ്ട്രീറ്റിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.
ഇവിടെ മാലിന്യം ശേഖരിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍...