തലശ്ശേരി: കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 14 പവൻ സ്വർണവും പണവും മോഷണം പോയി. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം...
തിരുവനന്തപുരം: സര്‍ക്കാര്‍സര്‍വീസിലുള്ള നഴ്സുമാരും മെച്ചപ്പെട്ട ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നാടുവിടുന്നു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയില്‍ തുടരുന്ന, മെഡിക്കല്‍...
കൊല്ലം: കൊല്ലം അഞ്ചൽ ഏരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏരൂർ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏൽക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ പാമ്പുകടിയേറ്റ്...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ധനനഷ്ടം, അപകടഭീതി, അഭിമാനക്ഷതം...
പല്ലി ശല്യമില്ലാത്ത വീടുകള്‍ ചുരുക്കമായിരിക്കും. അടുക്കളയിലും ഹാളിലും കിടപ്പുമുറിയിലുമെന്നുവേണ്ട വീടിന്റെ മുക്കിലും മൂലയിലും വരെ ഇവ എത്തുന്നു. വീട് എത്ര വൃത്തിയാക്കിയിട്ടാലും പല്ലി വീണ്ടുമെത്തുന്നുവെന്ന് പരാതി പറയുന്നവരും ഏറെയാണ്.
ഒറ്റനോട്ടത്തില്‍ നിരുപദ്രവകാരിയെന്ന് തോന്നാമെങ്കിലും ഇവ...
മലയാളികള്‍ക്കും മറ്റ് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കും സുപരിചിതരായ താരങ്ങളാണ് പ്രിയ രാമനും രഞ്ജിത്തും. രണ്ടുപേരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.നിരവധി സിനിമകളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പ്രിയ പിന്നീട് തമിഴിലാണ് സജീവമായത്.നടന്‍ രഞ്ജിത്തുമായി വിവാഹിതയായ നടി...
കൊച്ചി: കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. വെന്‍റിലേറ്ററിൽ നിന്ന്...
ആലുവ: മുൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. കെ കാർത്തിക് ഐപിഎസ് എന്ന പേരിലാണ് വ്യാപകമായി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്നത്. തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സ് വിജിലൻസിലേക്കാണ്...
ഇടുക്കി: ഡിജിറ്റൽ സർവേ പ്രകാരം അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടയിൽ താൽക്കാലിക സർവേയർ വിജിലൻസ് പിടിയിൽ. ഇടുക്കി ദേവികുളം താലൂക്കിലെ സർവേയർ എസ് നിതിനാണ് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം...
കോഴിക്കോട് : പെട്രോൾ പമ്പിനായി ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. പന്തീരാങ്കാവ് വില്ലേജ് ഓഫിസർ കണ്ണൂർ ചാലാട് സ്വദേശി എം.പി.അനിൽകുമാറാണു പിടിയിലായത്. മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ...