കൊച്ചി: പീഡനക്കേസിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പരാതി വ്യാജമെന്ന് ആവർത്തിച്ച് നിവിൻപോളി.
പാസ്പോർട്ട് അടക്കമുള്ള രേഖകളും അന്വേഷണ സംഘത്തിന് കൈമാറി.
എസ് പി ഐശ്വര്യ ഡോഗ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ്...
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 7,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 56,400 രൂപ നൽകണം....
കൊച്ചി: കൊച്ചിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച്ച സുഹൃത്തുമായുണ്ടായ പ്രശ്നത്തിൽ ഇടപെടണമെന്നും സംസാരിക്കണമെന്നും...
വെഞ്ഞാറമൂട്: നാല് വയസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മാതാവിന്റെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കന്യാകുമാരി അരുമന കുരുര്‍ ചാലക്കുടി വിളയില്‍ വീട്ടില്‍ വിന്‍സ് രാജാണ് (44) അറസ്റ്റിലായത്.
ഇയാള്‍ രണ്ടു വര്‍ഷമായി കുട്ടിയുടെ മാതാവുമൊന്നിച്ച്...
മുഹമ്മ: വേമ്പനാട് കായലിലെ ദ്വീപായ പാതിരാമണലിലെ ജൈവ വൈവിധ്യം പഠന വിധേയമാക്കുന്നവർക്കായി സ്പെഷ്യൻ ബോട്ട് സർവിസ് ..
സംസ്ഥാന ജലഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിൽ നിന്നാണ് ബോട്ട് സർവിസ് .
ആലപ്പുഴ തത്തംപ്പള്ളി സെൻറ്റ് മൈക്കിൾസ്...
നേപ്പാൾ: നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം.
തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക്...
മലപ്പുറം: നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കുന്നതിന് നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ ആൾക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു.
ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം...
കുമരകം : നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിംഗ് സംവിധാനത്തിലും സ്റ്റാർട്ടറുടെ തീരുമാനത്തിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി കുമരകം ടൗൺ ബോട്ട് ക്ലബ് കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ ഇന്നലെ നടുഭാഗം വള്ളസമിതിയും ജില്ലാ...
പാലക്കാട് : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ഷാളിൽ തീ പിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം.
തീ പടർന്നു പിടിച്ച ഉടൻ തന്നെ സമീപത്ത് ഉണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുന്നു എന്നാണ് മന്ത്രി എംബി രാജേഷിന്‍റെ വിശദീകരണം.
മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച്...