video
play-sharp-fill

Wednesday, July 9, 2025

Monthly Archives: October, 2024

സൂക്ഷിച്ച്‌ നോക്കേണ്ടടാ ഉണ്ണീ ; പെയിന്റടിച്ചതല്ല, ഒറിജിനലാ ഒറിജിനല്‍; സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി നീല പഴം

ഡൽഹി: നേന്ത്രപഴം, റോബസ്റ്റ തുടങ്ങി വിവിധ തരം വാഴപ്പഴങ്ങള്‍ വിപണിയില്‍ സുലഭമാണ്. ഇനി ചെറുപഴത്തിന്റെ കാര്യം എടുത്താലോ.. ഞാലിപ്പൂവൻ, കദളിപ്പഴം തുടങ്ങി നീളുന്നു ലിസ്റ്റുകള്‍. എന്നാല്‍ ഈ പഴങ്ങളൊന്നുമല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്....

ആരൊക്കെ കൊമ്പു കുലുക്കി വന്നാലും, അതിനെയൊക്കെ അതിജീവിക്കും ; അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണി : എം വി ഗോവിന്ദന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: പി വി അന്‍വറിനു പിന്നില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുമുന്നണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരൊക്കെ കൊമ്പു കുലുക്കി വന്നാലും, അതിനെയൊക്കെ അതിജീവിച്ചത്...

പോലീസ് റെയ്ഡിൽ വീട്ടിൽ ഒളിപ്പിച്ച വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തി ; തലശ്ശേരിയിൽ യുവാവ് പിടിയിൽ

തലശ്ശേരി : തലശ്ശേരി ടൗണ്‍ പൊലിസ് നടത്തിയ റെയ്ഡില്‍ വീട്ടില്‍ നിന്നും മാരകായുധങ്ങള്‍ പിടികൂടി. തിരുവങ്ങാട് മണോളി കാവിനടുത്തുള്ള വീട്ടില്‍ പരിശോധന നടത്തുന്നതിനിടെയാണ് മാരകായുധങ്ങള്‍ പിടികൂടിയത്. ആർ.എസ് എസ് പ്രവർത്തകനായ രണ്‍ദീപിൻ്റെ വീട്ടില്‍ പരിശോധന...

പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തും, കൃഷിയിറക്കാതിരുന്നാൽ പട്ടിണിയും, വലഞ്ഞ് ഈ നാട്..; ഈ വർഷം റിപ്പോർട്ട് ചെയ്തത് 62 പാമ്പ് കടിയേറ്റ് കേസുകളെന്ന് ആരോഗ്യ വകുപ്പ്

ബെംഗളൂരു: രാപ്പകൽ ഭേദമില്ല, പറമ്പിലിറങ്ങിയാൽ പാമ്പ് കൊത്തും, വലഞ്ഞ് ഒരു നാട്. കർണാടകയിലെ റായ്ച്ചൂരിന് സമീപത്തെ യാഡ്ഗിറിലാണ് സംഭവം. വെറും 90 ദിവസത്തിനുള്ളിൽ ഇവിടെ വിഷ പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിലായത് 34 പേരാണ്. ജനുവരി...

പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്വന്തം ലേഖകൻ കാസർകോട്: പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്‌വിക(9)യാണ് മരിച്ചത്. പനി ബാധിച്ച് സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട...

ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം, മുംബൈയിൽ പ്രതിദിനം 27 പേർ മരിക്കുന്നു; ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍ പുറത്തുവിട്ടത്

മുംബൈ: മുംബൈയില്‍ പ്രതിദിനം 27 മരണങ്ങള്‍ ഹൃദയാഘാതം മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി നഗരസഭ. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ ഈ കണക്കുകള്‍...

ജോലി അന്വേഷിച്ചെത്തിയ അതിഥി തൊഴിലാളി പട്ടിണി കിടന്നു മരിച്ചു:ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് ചെന്നൈയിൽ മരിച്ചത്.

ചെന്നൈ: ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് മരിച്ചത്. ചെന്നൈയില്‍ 12 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ജോലി അന്വേഷിച്ചെത്തിയതായിരുന്നു. ഇവരില്‍ അഞ്ചുപേര്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ തളര്‍ന്നു വീഴുകയായിരുന്നു....

വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂനൂരില്‍ മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഊട്ടി : കനത്തമഴയെ തുടര്‍ന്ന് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂനൂരില്‍ മലയാളി അധ്യാപിക മരിച്ചു. പാലക്കാട് രാമശ്ശേരി സ്വദേശിനിയും കൂനൂരില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്. കൂനൂര്‍ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്....

ദിലീപിന്റെ ചങ്കുകലക്കി മഞ്ജുവാര്യരുടെ ആ നീക്കം: പിന്നില്‍ കളിച്ചത് മോഹൻലാല്‍: ആ കോടികള്‍ മഞ്ജുവിന് സ്വന്തം: രഹസ്യം കയ്യോടെ പൊക്കി

കൊച്ചി: മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് മഞ്ജു വാര്യർ. സിനിമയിലേക്കുള്ള തിരിച്ചുവരവിന് ശേഷം വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് മഞ്ജു ആരാധകർക്കിടയില്‍ എത്തിയത്. എല്ലാം ആരാധകർ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഒരുപക്ഷേ ദിലീപിനെ...

മൂന്നടി ഉയരം: ചെറിയ തലച്ചോറും വലിയ കാലുകളുമുള്ള വിചിത്രമനുഷ്യന്‍ : ഇപ്പോഴും ദ്വീപിൽ എവിടെയോ ജീവിക്കുന്നു ?

ഫ്ളോറസ് :ഇന്തൊനീഷ്യ ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹ രാജ്യമാണ്. ഇവിടുത്തെ ഫ്‌ളോറസ് ദ്വീപ് നരവംശ ശാസ്ത്രജ്ഞര്‍ക്കിടയില്‍ വളരെ പ്രശസ്തമാണ്. ആദിമ നരവംശമായ ഹോമോ ഫ്ളോറെന്‍സിസ് ഇവിടെയാണുള്ളത്. ഹോബിറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ പൂര്‍വിക മനുഷ്യന്...
- Advertisment -
Google search engine

Most Read