ഗായിക അഭയ ഹിരണ്‍മയി സോഷ്യല്‍മീഡിയയിലും സജീവമാണ്. പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
പാടിയ പാട്ടുകളേക്കാളും കൂടുതല്‍ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് ചര്‍ച്ചയായത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളായിരുന്നു വിവാദമായി മാറിയത്. ലിവിംഗ് റ്റുഗദര്‍...
2001 ല്‍ അശോക എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സാക്ഷാല്‍ കിങ് ഖാനെ കാണാനെത്തിയാതാണ് ആ കുട്ടി. അവന്റെ പ്രിയ താരത്തിനൊപ്പം ഒരു ചിത്രം എടുക്കാന്‍.അന്ന് ഷാരൂഖ് കാനൊത്ത് ചിത്രം എടുത്തപ്പോള്‍ അവന്‍ വിചാരിച്ച്...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (01/10/2024)
1st Prize-Rs :75,00,000/-
SK 115043 (KATTAPPANA)
Cons Prize-Rs :8,000/-
SA 115043 SB 115043
SC 115043 SD 115043
SE 115043 SF...
കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാർ കസ്റ്റഡിയിൽ. എറണാകുളം നോർത്ത് പോലീസാണ് ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും ചെയ്തു എന്നാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയും ആവതാരകയും ഒക്കെയാണ് ആര്യ ബാബു(Arya Babu). ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലും ബഡായി ബംഗ്ലാവിലും എത്തിയതോടെയാണ് നടിക്ക് ആരാധകരേറിയതും, താരത്തിന്റെ ജീവിതത്തെ കുറിച്ച് പ്രേക്ഷകർ അടുത്തറിഞ്ഞതും.
ഇപ്പോള്‍ നിരവധി...
തിരുവനന്തപുരം: ദി ഹിന്ദു' ദിനപത്രത്തില്‍ വന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ തെറ്റായ പരാമർശങ്ങള്‍ വന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് 'ദി ഹിന്ദു' പത്രാധിപർക്ക് കത്തയച്ചു.
മുഖ്യമന്ത്രിയുടെയോ സർക്കാറിന്റെയോ നിലപാടല്ല അച്ചടിച്ചുവന്നതെന്നും ഒരു സ്ഥലത്തെ...
തിരുവനന്തപുരം: സിനിമയിൽ പുരുഷ മേധാവിത്തമെന്ന് നടി പത്മപ്രിയ. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥൾക്ക് മാത്രമാണ് പ്രാധാന്യമെന്നും നടി പറഞ്ഞു.
ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും...
മീന നായികയായി എത്തിയ 'ആനന്ദപുരം ഡയറീസ്' സിനിമ ഒ.ടി.ടിയിലേക്ക്. 'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദപുരം ഡയറീസ്.
മാര്‍ച്ച് ഒന്നിനായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ്...
മലപ്പുറം: പോലീസിന്റെ സ്വര്‍ണവേട്ടയ്ക്ക് എതിരെ രംഗത്തുവന്ന നിലമ്പൂര്‍ എംഎല്‍എ അന്‍വറിന് വീണ്ടും തിരിച്ചടി. സ്വര്‍ണവേട്ട ശക്തമാക്കാന്‍ ഡിജിപി എസ്.ദർവേഷ് സാഹിബ് നിര്‍ദേശം നല്‍കി.
സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ മാഫിയ ആണെന്നും ശക്തമായ നടപടി തുടരണം...
ഉദുമ: പനി ബാധിച്ച് ആശുപത്രിയിൽ
പ്രവേശിപ്പിച്ച ഒമ്പതു വയസുകാരി മരിച്ചു:
ഉദുമ കൊക്കാലിലെ റിജേഷന്റെയും സിത്താരയുടെയും മകൾ കെ സാത്വികയാണ് മരിച്ചത്.
ഉദുമ ജിഎൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്ഥിനിയാണ്.
നാലു ദിവസമായി പനിയെതുടർന്ന് ഡോക്ടറെ കണ്ട്...