കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിൽ നവരാത്രി ആഘോഷം ഒക്ടോബർ 10മുതൽ 13വരെ നടക്കും.
10ന് വൈകുന്നേരം 5.30ന് പൂജവെപ്പ്. 12ന് രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ നൃത്തസംഗീതാരാധന. 13ന് രാവിലെ 9ന്സംഗീതാരാധന. സംഗീത...
തെക്ക് വടക്കിലെ മാധവൻ വിദ്യാസമ്ബന്നനായ ഒരു കഥാപാത്രമാണെന്നും ആ കഥാപാത്രത്തിന്റെ വ്യത്യസ്തമായ വിരവരണം തനിക്ക് വളരെ രസകരമായി തോന്നിയിരുന്നു എന്നും നടൻ വിനായകൻ.
കെ എസ് ഈ ബിയില്‍ ഇലക്‌ട്രിസ്റ്റി എഞ്ചിനീയർ ആയി റിട്ടയർ...
കോട്ടയം : ലുലു ഗ്രൂപ്പിന്റെ കീഴില്‍ കോട്ടയത്ത് പണിപൂര്‍ത്തിയാകുന്ന പുതിയ മാളിന്റെ ഉദ്ഘാടനം നവംബര്‍ അവസാന വാരം നടക്കും.
ഡിസംബര്‍ പകുതിയോടെ ഉദ്ഘാടനം നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. ഈ തീരുമാനമാണ് ലുലുഗ്രൂപ്പ് നവംബറിലേക്ക് മാറ്റിയത്....
കോട്ടയം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവരുടെ എണ്ണം കുറഞ്ഞതോടെ ലൈസന്‍സുകള്‍ക്കായി അന്യസംസ്ഥാനങ്ങളിലേക്കു തിരിഞ്ഞു യുവാക്കള്‍.
ലൈസന്‍സ് അന്യസംസ്ഥാനങ്ങളില്‍ നിന്നു എടുത്തു നല്‍കാന്‍ ഏജന്റുമാരും
പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശത്തേക്കു പോകുന്നവരാണ് ഇത്തരത്തില്‍ ലൈസന്‍സ് കൂടുതലായി എടുക്കാന്‍ ശ്രമിക്കുന്നത്.
പരിഷ്‌കരിച്ച ഡ്രൈവിങ്ങ്...
മ ഞ്ഞുമ്മല്‍ ബോയ്‌സ് മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് സംവിധായകന്‍ ചിദംബരം.
ഇത് ഒരു യഥാര്‍ത്ഥ ഗുഹയേയും ആളുകളേയുംകുറിച്ചുള്ള യഥാര്‍ത്ഥ കഥയാണ്. കൂടാതെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സാംസ്‌കാരികമായ ബന്ധവും ചിത്രം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം...
ആലപ്പുഴ: കലവൂരിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം. ആപ്പൂര് സ്വദേശിയായ സുനിൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിന്റെ അടുക്കള മുറ്റത്ത് വച്ച് ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. ആക്രമം എതിർത്തപ്പോൾ കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം...
തിരുവനന്തപുരം : പി.വി.അൻവർ എം എൽഎക്ക് പൊലീസിനെതിരായ വിവര ങ്ങൾ നൽകിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആഭ്യ ന്തരവകുപ്പിന്. തിരുവനന്തപുരം കൺട്രോൾ റൂമിലെ ഉന്നതൻ നേരിട്ടെത്തി അൻവറിന് അന്വേഷണ ഫയൽ
കൈമാറിയെന്നത് ഉൾപ്പെടെയുള്ള...
കോട്ടയം : ശബരിമല അയ്യപ്പഭക്തർക്ക് എരുമേലിയിലെ സ്നാനത്തിനുശേഷം പൊട്ടുകുത്തുന്നതും കഴുത്തറക്കുന്ന കച്ചവടമാക്കി മാറ്റിയ ദേവസ്വം ബോർഡ് ഇനി ശരണം വിളിക്കും നികുതി ചുമത്തിയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി ആരോപിച്ചു.
വ്രതവിശുദ്ധിയോടെ...