video
play-sharp-fill

Thursday, July 10, 2025

Monthly Archives: October, 2024

എൽഡിഎഫ് കൈയ്യൊഴിഞ്ഞ പി വി അൻവറിനെ സ്വീകരിക്കാൻ മുസ്ലിം ലീഗ് തയ്യാറാകുമോ? മുന്നണി പ്രവേശനത്തെക്കുറിച്ച് ചർച്ചയ്ക്കു ശേഷം തീരുമാനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  മലപ്പുറം: പിവി അൻവറിൻ്റെ മുന്നണി പ്രവേശനം തള്ളാതെ മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഭരണപക്ഷ എംഎൽഎയുടെ തുറന്നു പറച്ചിൽ യുഡിഎഫിൽ സ്വാഭാവികമായും ചർച്ചയാകുമെന്നും എന്നാൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് പിആര്‍ ഏജന്‍സി; അഭിമുഖത്തിന് സൗകര്യമൊരുക്കിയത് എജൻസിയുടെ പൊളിറ്റിക്കൽ വിങ്; അഭിമുഖത്തിലെ മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയത്

ന്യൂഡൽഹി: ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം തയ്യാറാക്കിയതിലെ പങ്ക് സ്ഥിരീകരിച്ച് ദില്ലി ആസ്ഥാനമായിട്ടുള്ള പിആര്‍ ഏജന്‍സി കെയ്സണ്‍. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് എജൻസിയുടെ പൊളിറ്റിക്കൽ വിങാണെന്ന് കെയ്സണ്‍ ഗ്രൂപ്പ്...

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ ദിനപത്രം.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രം. മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ച കൈസൻ എന്ന പി.ആർ ഏജൻസിയാണ് പ്രസ്തുത പരാമർശം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചതെന്ന്...

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു ; യുവാവ് പിടിയിൽ

വട്ടപ്പാറ : യുവതിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി നാലു വർഷത്തോളം പീഡിപ്പിക്കുകയും 5 ലക്ഷത്തോളും രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. പാലോട് മീൻമുട്ടി തടത്തരികത്തു വീട്ടില്‍ നിധി (36) നെയാണ്...

ശുചിത്വ മിഷൻ കേരളം കർമ്മപദ്ധതി ജില്ലാതല ഉദ്ഘാടനം നാളെ കുമരകത്ത് : മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും.

കുമരകം: മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ ശുചിത്വ കേരളം സുസ്ഥിര കേരളം ജില്ലാതല ഉദ്ഘാടനവും കുമരകം ഗ്രാമപഞ്ചായത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉദ്ഘാടനവും നാളെ കുമരകത്ത് സഹകരണം തുറമുഖ, ദേവസ്വം...

നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു ; യുവാവ് അറസ്റ്റിൽ

ഇടുക്കി : പുളിയൻമല റോഡില്‍ പാറക്കടവ് ഭാഗത്തുനിന്നും വയോധികയുടെ മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട്ടുകട കുപ്പക്കാട്ടില്‍ സുധീഷ് തോമസ് (34) ആണ് അറസ്റ്റിലായത്. ബൈക്കിലെത്തിയ പ്രതി വീടിന്...

ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ പീഡന പരാതി: അശ്ലീല സന്ദേശം അയക്കുകയും, നഗ്നചിത്രം ആവശ്യപ്പെട്ടതായും യുവതിയുടെ പരാതി

  കോഴിക്കോട്: ബിജെപി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡന പരാതി. മണ്ഡലം ജനറൽ സെക്രട്ടറി എ വി നിധിനെതിരെയാണ് യുവതി പീഡന പരാതി നൽകിയത്.   മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നഗ്ന...

സംസ്ഥാന സർക്കാരിൻ്റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി ഭരണപക്ഷ എംഎൽഎ പൊതുയോഗങ്ങൾ നടത്തുന്ന അവസ്ഥയാണ്, സംസ്ഥാന ഭരണം ആർഎസ്എസ് നിയന്ത്രണത്തിലാണ്, മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ളാമോഫോബിക് അഭിമുഖങ്ങൾ നൽകുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മലപ്പുറം ജില്ലയിലെ...

കൊച്ചി: ഒരു ഭരണപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിന്‍റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി പൊതുയോഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഏറ്റവും...

മണിയന്റെ മാണിക്യം പട്ടുടുത്ത് സുന്ദരിയായി ; പുത്തന്‍ ചിത്രങ്ങളുമായി സുരഭി ലക്ഷ്മി

തിയേറ്റര്‍ ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ വാരിക്കൂട്ടുന്ന 'അജയന്റെ രണ്ടാം മോഷണ'ത്തിലെ ഏറെ ശ്രദ്ധേയമായ മാണിക്യം എന്ന കഥാപാത്രത്തെയാണ് സുരഭി ലക്ഷ്മി അഭിനയിച്ചു തകര്‍ത്തത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജില്‍ സുരഭി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍...

14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഇണചേരല്‍: പിന്നാലെ മരിച്ചുവീഴുന്ന ആണിനെ ഭക്ഷിക്കുന്ന പെണ്ണ്: കൗതുകമായി വിചിത്രജീവി

ഡൽഹി: ആസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന സഞ്ചിമൃഗമാണ് ആന്‍ടെക്കിനസ്. ചെറുജീവികളും ചിലന്തിയുമാണ് ഇവയുടെ പ്രധാന ഭക്ഷണം. എന്നാല്‍ ചില അവസരങ്ങളില്‍ പക്ഷികള്‍,പല്ലി എന്നിവയേയും ഇവ ഭക്ഷണമാക്കാറുണ്ട് ആന്‍ടെക്കിനസുകളുടെ മറ്റൊരു സവിശേഷതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്വന്തം സ്പീഷിസിലെ...
- Advertisment -
Google search engine

Most Read