തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ...
കുമരകം: കുമരകം നേച്ചർ ക്ലബും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കുമരകം സൗന്ദര്യവൽക്കണം പരിപാടിക്ക് ഇന്ന് തുടക്കമായി. കവണാറ്റിൻ കരയിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന് സമീപം തുടക്കം കുറിച്ച പരിപാടിയുടെ...
മുംബൈ: അമ്മയെ കൊന്ന് ശരീരഭാഗങ്ങൾ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുർ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
സമൂഹ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് പ്രതിയായ സുനിൽ...
തിരുവനന്തപുരം: ഡല്‍ഹിയില്‍ 'ദി ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖം തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നല്‍കിയ നോട്ടീസ് മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ദേശീയ തലത്തില്‍ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിക്ക് പി.ആർ ഏജൻസിയുടെ ആവശ്യമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
മാധ്യമങ്ങളാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് താൽപര്യപ്പെടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞുവെന്നാണ് മാധ്യമങ്ങൾ പ്രചാരണം നടത്തിയത്. എന്നാൽ, ഇതിന്റെ...
മൈസൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മുഡ (മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി) അനുവദിച്ച 14 പ്ലോട്ടുകൾ തിരിച്ചെടുക്കാൻ മുഡ കമ്മീഷണർ എ എൻ രഘുനന്ദൻ ഉത്തരവിറക്കി.
14 സൈറ്റുകൾ തിരിച്ചെടുക്കാൻ പാർവതി കമ്മീഷണറോട്...
തിരുവനന്തപുരം: പി.വി അൻവർ എംഎല്‍എ നല്‍കിയ പരാതികളിലും ആർ.എസ്.എസ് കൂടിക്കാഴ്ചയിലും സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എഡിജിപി
എം.ആർ അജിത് കുമാറിന് സ്ഥാനചലനമുണ്ടായേക്കും. തൃശൂർ പൂരം കലക്കലില്‍ തുടരന്വേഷണം വേണമെന്ന ആഭ്യന്തര സെക്രട്ടറിയുടെ...
മുംബൈ: പിആർ ഏജൻസി ഉണ്ടെന്ന കാര്യത്തിൽ ഇപ്പോൾ ഏതാണ്ട് വ്യക്തത വന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകണം. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ടോ എന്ന് പിണറായി...