video
play-sharp-fill

Saturday, July 12, 2025

Monthly Archives: October, 2024

കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എ.ഐ.യു.റ്റി.യു.സിയുടെ വാഹന ജാഥ ആരംഭിച്ചു

കോട്ടയം: കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നത്തിൻ്റെ ഭാഗമായി എ. ഐ.യു.റ്റി.യു.സി ജില്ലാ സെക്രട്ടറി വി.പി കൊച്ചു മോൻ ക്യാപ്റ്റനായുള്ള വാഹന ജാഥ തുടങ്ങി. ഇല്ലിക്കൽ കവലയിൽ സംസ്ഥാന സെക്രട്ടറി വി.കെ സദാനന്ദൻ ജാഥ...

അര്‍ജുൻ ആയിമാറി നിവ്യ; മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുനിറഞ്ഞ് സോഷ്യല്‍ മീഡിയ

മലയാളികളുടെ മനസ്സില്‍ നോവായി ബാക്കിനില്‍ക്കുകയാണ് ഷിരൂർ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അർജുൻ. 72ാം ദിവസമാണ് അർജുന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. ഒരുപാട് ആഗ്രഹങ്ങള്‍ പാതിവഴിയില്‍ നിർത്തിയാണ് ലോറി ഡ്രൈവർ ആയ അർജുൻ വിടപറഞ്ഞത്. അവസാനമായി...

ഫാഷന്‍ ഐക്കണ്‍ തമന്നാഭാട്ടിയ ഗ്‌ളാമര്‍ ലുക്കില്‍ എയര്‍പോര്‍ട്ടില്‍ ; താരം ധരിച്ച ബാഗിന്റെ വില 2,57,889 രൂപ.!

സി നിമാതാരമെന്ന നിലയിലും ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലും തമന്നാഭാട്ടിയയ്ക്ക് ഇന്ത്യയില്‍ ഉടനീളം അനേകം ആരാധകരുണ്ട്. മുംബൈ എയര്‍പോര്‍ട്ടിലൂടെ വരുന്ന നിലയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. അതിമനോഹരമായ സ്യൂട്ട് സെറ്റില്‍ എത്തിയ അവര്‍ പരമ്ബരാഗത...

തലയോലപ്പറമ്പിൽ കോൺഗ്രസ് യോഗത്തിൽ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് സംഘർഷം; ഇരു വിഭാഗങ്ങൾക്കുമെതിരെ കേസെടുത്ത് പോലീസ്

തലയോലപ്പറമ്ബ്: തലയോലപ്പറമ്ബ് പഞ്ചായത്ത് പതിനൊന്നാം വാർഡില്‍ കോണ്‍ഗ്രസ് യോഗത്തില്‍ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് അടിപിടികൂടിയ സംഭവത്തില്‍ പോലീസ് ഇരുവിഭാഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. നേതാക്കളടക്കം പരിക്കേറ്റ സംഭവത്തില്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള അനില്‍കുമാറിന്‍റെ പരാതിയില്‍ കെ.കെ. ഷാജി, രാഹുല്‍,...

പൂനെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നു മരണം: ഹെലികോപ്റ്ററിന്റെ പൈലറ്റും രണ്ട് എഞ്ചിനീയർമാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്: ഇന്ന് രാവിലെ ആറരയോടെയാണ് അപകടം

പൂനെ: മഹാരാഷ്ട്രയിലെ പൂനെയ്ക്ക് അടുത്തായി ബവ്ധൻ മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നതെന്നാണ് ലഭ്യമായ വിവരം. ഹെലികോപ്റ്ററിന്റെ പൈലറ്റും രണ്ട് എഞ്ചിനീയർമാരുമാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്നാണ്...

അടിമുടി അടിപ്പടവുമായി നസ്ലിന്‍, പ്രേമലുവില്‍ കണ്ട റൊമാന്റിക് വേര്‍ഷനല്ല, തല്ലുമാലയ്ക്ക് ശേഷമുള്ള ഖാലിദ് റഹ്മാന്‍ സിനിമ

മലയാള സിനിമയില്‍ വ്യത്യസ്ഥതകള്‍ കൊണ്ട് ശ്രദ്ധ നേടിയ തല്ലുമാല എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ബോക്‌സിങ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ആലപ്പുഴ ജിംഖാന എന്നാണ്...

ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല; എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടെന്ന തീരുമാനം കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്ന്

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ നിവിന്‍ പോളി മുന്‍കൂര്‍ ജാമ്യം തേടില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നാണ് നടന്റെ തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടര്‍ന്നാണ് തീരുമാനം. സിനിമയില്‍ അവസരം നല്‍കാമെന്ന് വാദ്ഗാനം ചെയ്ത്...

ഊരാക്കുടുക്കഴിച്ച് മന്ത്രി; 12 വർഷമായി നിഷേധിക്കപ്പെട്ട റേഷൻ കാർഡുമായി മഹാദേവി

സുല്‍ത്താന്‍ബത്തേരി: സ്വന്തമായി റേഷന്‍ കാര്‍ഡ് വേണമെന്നത് കഴിഞ്ഞ 12 വര്‍ഷമായി മഹാദേവിയുടെ ആഗ്രഹമായിരുന്നു. അതിനായി അവര്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവിൽ മന്ത്രി എം ബി രാജേഷ് ഇടപെട്ടാണ് മഹാദേവിക്ക് റേഷൻ കാർഡ് ലഭ്യമാക്കിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ...

കമന്റ് ബോക്സ് ഓഫ് ചെയ്തു നെറ്റിയില്‍ സിന്ദൂരമിട്ട് നിറവയറില്‍ അനുശ്രീ; ക്യാപ്ഷനില്‍ സൂചന നല്‍കി നടി

സ്വാ ഭാവിക അഭിനയം കൊണ്ട് ജനശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സിനിമാന രംഗത്ത് തുടക്കം കുറിച്ച അനുശ്രീ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടി. കോമഡിയും വൈകാരികതയും ഒരുപോലെ...

വിവാദങ്ങൾക്കിടെ ഇടതുമുന്നണിയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപനവുമായി പിവി അൻവർ; യുവാക്കൾ അടക്കമുള്ള പുതിയ ടീം വരും, ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മതേതരത്തിൽ ഊന്നി ദളിത്, പിന്നോക്കകാർ ഉൾപ്പെടുന്ന പാർട്ടി...

തിരുവനന്തപുരം: സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ അടക്കമുള്ള പുതിയ ടീം...
- Advertisment -
Google search engine

Most Read