video
play-sharp-fill

അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണം ; മാമുക്കോയക്കെതിരായ ലൈംഗിക പീഡന പരാതി ; ജൂനിയര്‍ ആര്‍ടിസ്റ്റിനെതിരെ പരാതി നല്‍കി മകന്‍ നിസാര്‍ മാമുക്കോയ

സ്വന്തം ലേഖകൻ കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയ്‌ക്കെതിരായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാമര്‍ശത്തില്‍ പരാതി നല്‍കി മാമുക്കോയയുടെ മകന്‍ നിസാര്‍ മാമുക്കോയ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്. ഹേമ […]

നാഷണാലിസ്റ്റ് മൈനൊരിറ്റീസ് കോൺഗ്രസ്‌ എൻസിപി(എസ്)ന്റെ സംസ്ഥാന കമ്മറ്റി എറണാകുളത്തുള്ള പാർട്ടി ഓഫീസിൽ ചേർന്നു; പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ യോ​ഗം ഉദ്ഘാടനം ചെയ്തു

കൊച്ചി: എൻസിപി(എസ്)ന്റെ പോഷക സംഘടനയായ നാഷണാലിസ്റ്റ് മൈനൊരിറ്റീസ് കോൺഗ്രസ്‌ എൻസിപി(എസ്)ന്റെ സംസ്ഥാന കമ്മറ്റി എറണാകുളത്തുള്ള പാർട്ടി ഓഫീസിൽ വെച്ച് ചേർന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ ആർ രാജൻ മുഖ്യ […]

പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യം ; ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍

സ്വന്തം ലേഖകൻ കൊച്ചി: കളമശ്ശേരിയില്‍ ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയില്‍. കളമശ്ശേരി സ്വദേശി മിനൂപ് ബിജു ആണ് പിടിയിലായത്. പെണ്‍സുഹൃത്തിനെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. കളമശ്ശേരി എച്ച്എംടി ജങ്ഷനിലാണ് സംഭവം. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. […]

കടലിൽ ഏഴംഗ സംഘം കുളിക്കാനിറങ്ങി ; 20കാരനെ കാണാതായി ; യുവാവിനായുള്ള തിരച്ചിൽ തുടരുന്നു

സ്വന്തം ലേഖകൻ കൊല്ലം: തിരുവല്ലവാരം പാപനാശത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാളെ കാണാതായി. നിമ്രോത്ത് ( 20 ) എന്ന യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് […]

കോട്ടയം സ്വദേശിയായ കാപ്പകേസ് പ്രതിയെ കമ്പിപാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു; മൃതദേഹം കണ്ടെത്തിയത് വിശ്രമിക്കുന്ന സ്ഥലത്ത്; മുറിയിൽ നിന്നു തേങ്ങാ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പി പാരയും കണ്ടെത്തി; കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയം

ആലപ്പുഴ: അരൂർ എരമല്ലൂരിൽ കാപ്പകേസ് പ്രതിയെ പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണൻ ആണ് കൊല്ലപെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ജയകൃഷ്ണനെ കോട്ടയത്ത് നിന്നു കാപ്പ ചുമത്തി […]

പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവായി ; എമ്പുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുമുണ്ടെന്ന് സൂചന ; റിപ്പോർട്ടുകൾ പ്രചരിക്കുന്നത് ഫാൻസ് പേജുകളിലടക്കം; ആവേശത്തിൽ ആരാധകർ

സ്വന്തം ലേഖകൻ മലയാളികൾ ആവേശത്തോടെ ഉറ്റുനോക്കുന്ന സിനിമയാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വൻ ഹൈപ്പാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഒരു അഭ്യൂഹമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ഭാ​ഗമാകുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എമ്പുരാൻ ഫാൻസ് പേജുകളിലടക്കം ഇതേക്കുറിച്ചുള്ള […]

കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

തിരുവല്ല: കല്ലുപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍മാര്‍ അടക്കം നിരവധിപേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. കല്ലുപ്പാറ ജംഗ്ഷന് സമീപം രാവിലെ 11:30 ഓടെ ആയായിരുന്നു അപകടം. മല്ലപ്പള്ളി ഭാഗത്തുനിന്ന് വന്ന ബസും തിരുവല്ല ഭാഗത്തുനിന്നും മല്ലപ്പള്ളിയിലേക്ക് പോയ […]

പത്രങ്ങളിൽ മരണവാർത്ത വരുമ്പോൾ അടക്കം എന്നാണെന്ന് മനസിലാക്കി മരണ വീടുകളിൽ എത്തി മോഷണം നടത്തുന്നത് പതിവ് ; മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി : മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കേസിൽ യുവതി പിടിയിൽ. കൊല്ലം സ്വദേശിനി റിൻസിയാണ് അറസ്റ്റിലായത്. മെയ് മാസം 7ന് നടന്ന മോഷണ കേസിലെ പ്രതിയെയാണ് ഇന്ന് പൊലീസ് കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്‌തത്‌. മരണവീട്ടിൽ കാത്തുനിൽക്കുകയും, പത്രങ്ങളിൽ മരണവാർത്ത […]

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

  മലപ്പുറം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി പുതുശേരി മഠത്തിൽ വീട്ടിൽ കിസാൻ മോൻ (28) ആണ് റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ മരിച്ചത്.   റിയാദിലെ സ്വകാര്യ കമ്പനിയിൽ […]

സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷം, രാജിവെച്ചില്ലെങ്കിൽ സർക്കാരിന് മേൽ നിഴൽവീഴും; മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആനി രാജ

തിരുവനന്തപുരം: കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആനി രാജ. സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷമെന്ന് ആനി രാജ പ്രതികരിച്ചു. മുകേഷ് രാജിവെച്ചില്ലെങ്കിൽ സർക്കാറിന് മേൽ നിഴൽവീഴും. നീതി ഉറപ്പാക്കുമെന്ന് ഇരകൾക്ക് […]