തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ കേരളത്തിനോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ഇത്ര കേരള വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ...
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി.
രണ്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിന്...
മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് പുറത്തു വച്ച് ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. വണ്ടൂർ സ്വദേശി ശാന്തക്കാണ് കുത്തേറ്റത്.
മകളുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചന കേസിനായാണ് ഇവര്‍ കോടതിയിലെത്തിയത്. വ്യക്തി...
ന്യൂഡല്‍ഹി: കസ്റ്റംസ് ഡ്യൂട്ടികളില്‍ ഇളവു വരുത്തിയതു കൊണ്ട് രാജ്യത്ത് സ്വര്‍ണ്ണത്തിനും വെള്ളിക്കും വില കുറയും. കാന്‍സര്‍ മരുന്നുകള്‍ക്കും വില കുറയ്ക്കുമെന്നാണ് നിര്‍മല സീതാരാമന്റെ ബജറ്റിലെ പ്രഖ്യാപനം.
ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. ഇത്...
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രപ്രദേശിനും പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഭരിക്കാന്‍ വേണ്ട പിന്തുണ ഉറപ്പാക്കുമ്ബോള്‍ കേരളത്തിന് സമ്ബൂര്‍ണ്ണ നിരാശ.
ലോക്‌സഭയിലേക്ക് ആദ്യമായാണ് ഇത്തവണ കേരളത്തില്‍...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് എ എ റഹിം പാർലമെൻറില്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും അപകടമുണ്ടായപ്പോള്‍...
സ്വന്തം ലേഖകൻ
ഭോപ്പാല്‍: 23 കാരിയായ ഗര്‍ഭിണിയെ കൊന്ന് കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മിഥുനും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വഴക്ക്...
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍ ബി6. ഇതിന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.
വിറ്റാമിൻ ബി6-...