video
play-sharp-fill

ബാര്‍ബഡോസില്‍ മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും; വിമാനത്താവളം അടച്ചു; ലോകചാമ്പ്യന്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം വൈകും

ബാര്‍ബഡോസ്: ശനിയാഴ്ച ട്വന്റി 20 ലോകക്പ്പ് ഫൈനലിന് വേദിയായ ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം പ്രതിസന്ധിയില്‍. കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നതിന് കാരണം. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് […]

പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി; പ്രോസിക്യൂഷനെ സ്വാധീനിച്ച്‌ ജാമ്യം നേടാൻ സഹായിക്കാം എന്ന പേരിൽ ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ; ലീഗല്‍ സര്‍വീസസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസില്‍ പരാതി

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സഹായിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ലീഗല്‍ സർവ്വീസ്സസ് അതോറിറ്റി അഭിഭാഷകയ്ക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് പരാതി. തിരുവനന്തപുരം ബാർ അസോസിയേഷനാണ് അഭിഭാഷകയായ സ്വപ്നയ്ക്കെതിരെ ഗുരുതര പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. പ്രോസിക്യൂഷനെ സ്വാധീനിച്ച്‌ ജാമ്യം നേടാൻ സഹായിക്കാം എന്ന് വാഗദാനം […]

സ്പായുടെ പേരില്‍ വേശ്യാവൃത്തി: കുറ്റാലത്തെ സ്വകാര്യ ഹോട്ടലില്‍ നിന്ന് മൂന്ന് മലയാളികള്‍ പിടിയില്‍; പിടിയിലായവരിൽ കോട്ടയം സ്വദേശിയായ 24കാരനും

തെങ്കാശി: കേരളാ തമിഴ് നാട് അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വാകാര്യ ഹോട്ടലില്‍ പെണ്‍ വാണിഭ സംഘം പിടിയില്‍. കുറ്റാലത്തെ വിവിധ സ്വകാര്യ ഹോട്ടലുകളില്‍ മസാജ് സെൻ്ററുകള്‍ പ്രവർത്തിക്കുന്നുണ്ട്. ആ ഹോട്ടലുകളില്‍ ‘സ്പാ’ ഉണ്ട് എന്നതാണ് […]