video
play-sharp-fill

Thursday, July 31, 2025

Monthly Archives: July, 2024

പോലീസ് വാങ്ങിയ മാസപ്പടി പോലീസിനുതന്നെ വിനയായി; മദ്യപിച്ച്‌ വാഹനമോടിച്ച ക്വാറി ഉടമയെ കസ്റ്റഡിയിലെടുത്ത പോലീസിന് കിട്ടിയത് എട്ടിന്റെ പണി; ക്വാറി ഉടമ വിളിച്ചു പറഞ്ഞത് പോലീസുകാർക്ക് നൽകുന്ന കാശിന്റെ ഞെട്ടിക്കുന്ന കണക്കുകൾ, ഡിവൈ.എസ്.പിയുടെ...

അടൂർ: മദ്യപിച്ച്‌ വാഹനമോടിച്ച ക്വാറി ഉടമ പോലീസിന് നൽകിയത് എട്ടിന്റെ പണി. പോലീസിന്റെ പിടിയിലായതോടെ സാറന്മാർക്ക് നൽകുന്ന മാസപ്പടിയുടെയും സംഭാവനയുടെയും കണക്ക് വിളിച്ചു പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ മുന്‍ പരിചയമില്ലാത്ത എസ്.ഐയാണ് ക്വാറി ഉടമയെ...

വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബത്തിലെ മൂന്നു പേർ മരിച്ചു.

  മുംബൈ :മഹാരാഷ്ട്രയില ലോണോവാലയിൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയിൽനിന്നും 80...

ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കാം ; കോടതി നടപടികള്‍ നിന്ന് ഒഴിവാകുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍

സ്വന്തം ലേഖകൻ കൊച്ചി: മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ ഫൈന്‍ വളരെ എളുപ്പത്തില്‍ അടയ്ക്കാന്‍ അവസരം. ഇനി മുതല്‍ പെറ്റി കേസുകളുടെ ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്‌സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ...

ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരില്‍ സ്ഥാപനത്തില്‍ വിളിച്ചു വരുത്തി പൂട്ടിയിട്ടു, കുടുംബത്തെ കൊല്ലുമെന്നും ഭീഷണി, ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതിയുമായി യുവതി, പോലീസ് കേസ് അട്ടിമറിക്കുകായാണെന്നും പരാതി

കായംകുളം:ഡിവൈഎഫ്‌ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി.കായംകുളം ഡിവൈഎഫ്‌ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്ബറുമായ പ്രേംജിത്തിനെതിരെയാണ് പരാതി.അമ്മയുടെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം...

കോട്ടയം എലൈറ്റ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാ നാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.

  കോട്ടയം: എലൈറ്റ് ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാ നാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഹാളിൽ നടന്ന സമ്മേളനം വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. ജോ...

കളിയിക്കാവിള കൊലപാതകം: നിര്‍ണായക വഴിത്തിരിവ് ; സര്‍ജിക്കല്‍ ഷോപ്പ് ഉടമ രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം പാറശ്ശാലയില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയിലേക്ക് ഒളിവില്‍...

കോട്ടയം ഗാന്ധിനഗർ ആശ്രയയിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം : പേര് രജിസ്റ്റർ ചെയ്യണം.

  ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസം തോറും നൽകി വരുന്ന 54 - )മത് സൗജന്യ ഡയാലിസിസ്...

5000 രൂപ സമ്മാനമുണ്ട് ; താനൂരില്‍ കിടപ്പ് രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി

താനൂർ: മലപ്പുറം താനൂരില്‍ രോഗിയായ ലോട്ടറി കച്ചവടക്കാരനെ കബളിപ്പിച്ച്‌ പണം തട്ടിയതായി പരാതി. സമ്മാനമുള്ള ലോട്ടറി ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 5000 രൂപ തട്ടിയെടുത്തത്. കാഴ്ച പരിമിതിയുള്ള കിടപ്പ് രോഗിയായ താനൂർ സ്വദേശിയായ ദാസനെയാണ് അജ്ഞാതൻ...

നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 813 പേർ, ഈ മാർക്കുംകൂടി ചേർത്ത് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: 2024 നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിരിക്കുന്നത്. https://exams.nta.ac.in/NEET/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാം. നീറ്റ് പരീക്ഷയിൽ...

കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി,; വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

സ്വന്തം ലേഖകൻ കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും...
- Advertisment -
Google search engine

Most Read