പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനം; യുവതിയുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുവാൻ തയ്യാറാകുന്നില്ല, നേതൃത്വത്തെ സമീപിച്ചിട്ടും രക്ഷയില്ല, പാർട്ടിയും പ്രതിക്കൊപ്പമാണെന്ന് യുവതിയുടെ സഹോദരൻ
തിരുവല്ല: പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോനെ തിരിച്ചെടുത്ത സി.പി.എം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പീഡനത്തിന് ഇരയായ യുവതിയുടെ സഹോദരൻ രംഗത്ത്. സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം. പീഡനത്തിന് ഇരയായ യുവതിയുടെ കുഞ്ഞിന്റെ […]