സ്വന്തം ലേഖകൻ
മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. ഒരും സംഘം വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ മുഹമ്മദ് ഷിഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ...
തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുൻപ് കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് കേരളത്തിന് നഷ്ടമായി.
എറണാകുളം - ബംഗളൂരു റൂട്ടില്‍ സർവീസ് നടത്താനെത്തിച്ച വന്ദേഭാരത് ട്രെയിൻ നാലു മാസമായി കൊല്ലം റയില്‍വെ സ്റ്റേഷനില്‍ വെറുതെ കിടക്കുകയായിരുന്നു.
ഇന്നലെ...
തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി നവീകരിച്ച കെഎസ്ഇബിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ഐഒഎസ്/ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ബില്ലുകള്‍ ഒരുമിച്ച് അടക്കാം, ഒറ്റ ക്ലിക്കില്‍ പരാതി അറിയിക്കാം, രജ്സിറ്റര്‍ ചെയ്യാതെ ക്വിക്ക്...
സ്വന്തം ലേഖകൻ
കറുകച്ചാല്‍: ഹോട്ടല്‍ ശൗചാലയ മാലിന്യം അയല്‍വാസിയുടെ കിണറ്റില്‍ കലർന്നു. ഹോട്ടല്‍ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്. കോട്ടയം- കോഴഞ്ചേരി റോഡില്‍ നെത്തല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ലേ കിച്ചണ്‍ എന്ന ഹോട്ടലിനെതിരേയാണ് ആരോഗ്യ വകുപ്പധികൃതർ നടപടി...
തിരുവനന്തപുരം: നാളെ മുതല്‍ ആലപ്പുഴ വഴിയോടുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.
ആലപ്പുഴ അമ്പലപ്പുഴ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നത്.
ഗുരുവായൂർ-ചെന്നൈ എഗ്‌മോർ(16128 ) 3, 4, 8, 10, 11,...
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതല്‍ കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു.
ഇടവം(കാർത്തിക...
മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ മാന്നാർ പന്നായി പാലത്തില്‍ നിന്ന് ചാടിയ യുവതിക്കായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല.
മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകള്‍, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ്...
പാമ്പാടി : പുലച്ചെ ഐരാറ്റുനടയിൽ ഉണ്ടായ അപകടത്തിൽ ചികിത്സയിൽ ഇരുന്ന പാമ്പാടി വെള്ളൂർ സ്വദേശി അന്തരിച്ചു
തിങ്കളാഴ്ച്ച രാത്രി 12:30 ന് ഐരാറ്റു നടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ...
കോട്ടയം: മേലുകാവിനു സമീപം വാളകത്ത് കാർ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു.
മേച്ചാല്‍ സ്വദേശി റീന സാം ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ സംരക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.
സിഎസ്‌ഐ മുൻ...
തിരുവനന്തപുരം: ഈ മാസം 6 മുതല്‍ 9 വരെ തുടർച്ചയായ ദിവസങ്ങളില്‍ റേഷൻ കടകള്‍ അടഞ്ഞു കിടക്കും.
സ്റ്റോക്ക് തിട്ടപ്പെടുത്തല്‍ പ്രമാണിച്ച് 6 ന്കടകള്‍ തുറക്കില്ല. 7ന് ഞായർ. 8നും 9നും വിവിധ...