സ്വന്തം ലേഖകൻ
പാലാ: ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്ക് കടത്തിക്കൊണ്ടുവന്ന 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു. പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബിയുടെ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു.
അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30)...
പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ രണ്ട് കുട്ടികൾക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയം.
തിങ്കളാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. ഒരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുവരും പയ്യോളി നഗരസഭയുടെ...
കൊച്ചി: ആയൂർവേദത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സസ്യങ്ങളില്‍ ഒന്നാണ് തുളസി.
നമ്മുടെ ശരീരത്തിന് വേണ്ട ഒരുപാട് ഗുണങ്ങള്‍ തുളസിക്കുണ്ട്.
അതുകൊണ്ട് തന്നെ നമ്മുടെയൊക്കെ വീട്ടില്‍ ഒരു തുളസിച്ചെടിയെങ്കിലും നട്ടുവളർത്താറുമുണ്ട്.
തുളസിയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയത് കൊണ്ട്...
കോട്ടയം: കനത്ത മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഇവയുടെ പുറംതോട് ശംഖുപോലെയാണ്. ഇതു കുട്ടികളിൽ കൗതുകമുണർത്താൻ സാധ്യതയുണ്ട്.
എന്നാൽ, കുട്ടികൾ ഇവയുടെ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയുടെ സ്രവം സ്പർശിക്കുകയോ...
സ്വന്തം ലേഖകൻ
കോട്ടയം മണർകാട് ഐരാറ്റുനടയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നു സുഹൃത്തിനും ഗുരുതര പരിക്ക്. പാമ്പാടി വെള്ളൂർ പീടികപ്പറമ്പിൽ ഷോൺ ജോ മാത്യു (22) ആണ് മരിച്ചത്.
മണർകാട്...
ഡല്‍ഹി: എകെജി സെന്റർ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍.
തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് പിടിയിലായത്.
വിദേശത്തുനിന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
എകെജി സെന്ററിലേക്ക് പടക്കം എറിയാൻ...
സ്വന്തം ലേഖകൻ
തൊടുപുഴ: ലോഡ്ജിൽ മുറി ആവശ്യപ്പെട്ട് എത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദ്ദിച്ചു. ഞായറാഴ്ച വൈകിട്ടാണ് ഉടുമ്പൻചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പടുന്നത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ...
സ്വന്തം ലേഖകൻ
വടകര∙ ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ മമ്മള്ളി അഭിനവ് കൃഷ്ണ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ നീന്താനെത്തിയതായിരുന്നു.
ചിറയുടെ...
തൊടുപുഴ: സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ എൻജിനീയർ കൈക്കൂലി വാങ്ങിയ കേസില്‍ അന്വേഷണം ഊർജ്ജിതം.
സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയർമാൻ സനീഷ് ജോർജിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. കേസിലെ...