video
play-sharp-fill

Friday, August 15, 2025

Monthly Archives: July, 2024

ഭർത്താവിന്റെ ക്രൂരത സഹിക്കാതെ പരാതി നൽകാൻ പോയ ഭാര്യയെ എസ്പി ഓഫീസിനു മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി; ഭർത്താവായ പോലീസുകാരൻ അറസ്റ്റിൽ, അറസ്റ്റ് രേഖപ്പെടുത്തിയത് ഭാരതീയ ന്യായ് സംഹിത പ്രകാരം

ഹാസൻ: ഭർത്താവിന്റെ ക്രൂരത സഹിക്കാൻ വയ്യാതെ പരാതി നൽകാൻ എത്തിയ ഭാര്യയെ എസ്പി ഓഫിസിനു മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ ഭര്‍ത്താവായ ഹെഡ് കോണ്‍സ്റ്റബിള്‍ ലോകനാഥിനെ അറസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ലോകനാഥിന്റെ ഭാര്യയും രണ്ട്...

ക്യുട്ട്നസ്സ് ഓവർലോഡഡ് ;”ഞങ്ങളുടെ കുഞ്ഞുവാവയ്ക്ക് പല്ലു വന്നു” ; മൂന്നാം ക്ലാസുകാരൻ്റെ ഡയറിക്കുറിപ്പ് പങ്കുവെച്ച് ടീച്ചർ

നമ്മില്‍ പലരും സ്കൂളില്‍ പഠിക്കുമ്ബോള്‍ ഡയറി എഴുതിയിട്ടുണ്ടാവും. രാവിലെ ഇത്ര മണിക്ക് എഴുന്നേറ്റു, ചായ കുടിച്ചു തുടങ്ങി അന്നത്തെ ദിവസം സംഭവിച്ച കാര്യങ്ങളെല്ലാം നമ്മുടെ ഭാഷയില്‍ നാം ആ ഡയറിയിലേക്ക് പകർത്താറുണ്ട്. ഇന്നുമുണ്ട് അതുപോലെ...

പോലീസായാലും പിടിവീഴും സാറേ… ബാധ്യതയുള്ള വസ്തു വിൽക്കാൻ ശ്രമിച്ച ഡിജിപി നിയമക്കുരുക്കില്‍; ഭൂമിയിടപാടില്‍ ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം, പാരാതി ലഭിച്ചാൽ ക്രിമിനൽ കേസ്, വിൽപ്പനയ്ക്ക് ശ്രമിച്ചത് കൃത്യമായ കരാറോടെയെന്ന് ഡിജിപി വാദം

തിരുവനന്തപുരം: ഭൂമിയിടപാടില്‍ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദർവേഷ് സാഹിബ് നിയമക്കുരുക്കില്‍. ഭൂമിയിടപാടില്‍ ബാധ്യത മറച്ചുവെച്ചത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണെന്ന് നിയമ വിദ​ഗ്ധർ. പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് നിയമവിദ​ഗ്ധർ.ഡി.ജി.പിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ...

വിദ്യാർത്ഥികളുടെ പ്രോഗ്രസ് കാർഡിൽ പുതുമ വരുത്തി എൻ.സി.ഇ.ആർ ടി; ഇനി പരീക്ഷയുടെ മാർക്ക് മാത്രമല്ല, വെറെയും പല കാര്യങ്ങളുണ്ട്

ഒൻപത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ റിപ്പോർട്ട് കാർഡില്‍ പുതുമ വരുത്തി എൻ.സി.ഇ.ആ‍ർ.ടി മാർക്കിനപ്പുറം വിദ്യാർത്ഥികളുടെ പ്രകടനത്തിനും ഭാവിക്കുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാധാന്യം നല്‍കുന്നതാവും റിപ്പോർട്ട്. എൻ.സി.ഇ.ആ‍ർ.ടിക്ക് കീഴിലുള്ള പരഖ് ആണ് പുതിയ ഹോളിസ്റ്റിക്...

 പെൻഷൻ കുടിശിക മുടങ്ങി: കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറിയുടെ മുന്നിൽ പ്രകടനവും ധർണയും നടത്തി.

  വൈക്കം:ക്ഷാമാശ്വാസം, പെൻഷൻ പരിഷ്കരണം കുടിശിക തുടങ്ങിയവ ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ചു കെ എസ് എസ് പി എ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. വൈക്കം സബ് ട്രഷറിയുടെ മുന്നിൽ നടന്ന ധർണാ...

കള്ളക്കളി നടക്കില്ല സ്പോട്ടിൽ പിടിവീഴും; ടെസ്റ്റിനിടയിലും ‘ടെസ്റ്റ്’; നേത്രപരിശോധന കർശനമാക്കാൻ എംവിഡി; ​ഗതാ​ഗത മന്ത്രിയുടെ പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: വാഹനം ഓടിച്ച് ലൈസൻസ് എടുക്കാൻ എത്തുന്നവർക്ക് ശരിക്കും കാഴ്ചശക്തിയുണ്ടോ എന്നു കൂടി ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 'ടെസ്റ്റ്' ചെയ്യും. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ...

റാഗിംങ്ങിന്റെ പേരിൽ ഏറ്റുമുട്ടൽ ; വൈരാഗ്യം മൂലം വീണ്ടും ആക്രമണം, കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഹയർസെക്കന്ററി സ്കൂളിലുണ്ടായ റാഗിംങില്‍ 4 വിദ്യാർഥികള്‍ക്ക് പരിക്ക്. കോമ്ബസ് കൊണ്ട് വിദ്യാർഥിയുടെ മുതുകില്‍ വരയുകയായിരുന്നു. കൂടാതെ രണ്ടു വിദ്യാർത്ഥികളുടെ കൈക്ക് പൊട്ടലും ഉണ്ടായി. പ്ലസ് ടു വിദ്യാർത്ഥികളും പ്ലസ് വണ്‍...

കോട്ടയം തലയോലപറമ്പിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ നാലുമണിക്കൂട്ടം സാഹിത്യ സദസ് രൂപീകരിച്ചു.

  തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്ടിൽ കഥയും സാഹിത്യവും വളർത്താൻ ആദ്യം വായനയെ പരിപോഷിപ്പിക്കുന്നു. നാട്ടിൻപുറത്ത് വായനയെ പരിപോഷിപ്പിക്കാൻ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ...

ഇരുചക്രവാഹനത്തിൽ യാത്രചെയ്തിരുന്ന വീട്ടമ്മയെ ആക്രമിച്ച് ഏഴുപവൻ കവർന്നു ; ആക്രമണത്തിൽ വാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു

ആലപ്പുഴ : ഇരുചക്രവാഹനത്തില്‍ യാത്രചെയ്തിരുന്ന വീട്ടമ്മയെ ബൈക്കില്‍ പിന്തുടർന്ന് തള്ളിവീഴ്ത്തിയശേഷം രണ്ടംഗസംഘം ഏഴുപവന്റെ സ്വർണമാല കവർന്നു. ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി താഴെവീണ വീട്ടമ്മയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് ഒൻപതാം വാർഡ്...

ആരും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയിരുന്നു, ആദ്യം വെള്ളം ചോദിച്ചു പിന്നീട് അലമാര തുറന്ന് സ്വർണമെടുത്തു; ബഹളംവെച്ച ഒമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിൽ പത്താം ക്ലാസ്സുകാരൻ അറസ്റ്റിൽ

ഗുരുഗ്രാം: അയൽവാസിയായ ഒമ്പത് വയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കത്തിച്ച കേസിൽ പത്താം ക്ലാസുകാരൻ അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സ്വർണം മോഷ്‌ടിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രണ്ട് കുടുംബങ്ങളും തമ്മിൽ മറ്റ് പ്രശ്‌നങ്ങളൊന്നും...
- Advertisment -
Google search engine

Most Read