ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം (02 /07/2024)
1st Prize-Rs :75,00,000/-
SN 252192 (PALAKKAD)
Cons Prize-Rs :8,000/-
SO 252192 SP 252192
SR 252192 SS 252192
ST...
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാതെയും 19 % ക്ഷാമബത്ത , ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിച്ചും ജീവനക്കാരുടെ കുടുംബ...
കോഴിക്കോട്: മർദ്ദനത്തിന് പിന്നാലെ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പലിന് എസ്.എഫ്.ഐയുടെ ഭീഷണി. അധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്ന് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നവതേജ് പറഞ്ഞു.
പറഞ്ഞത് ചെയ്യാനുള്ള കഴിവ് എസ്.എഫ്.ഐക്കുണ്ട്. അധ്യാപകരെ എങ്ങനെ...
സ്വന്തം ലേഖകൻ
വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വൈക്കം ആശ്രമം സ്കൂളിൽ ചിത്രരചന, ക്വിസ് മൽസരങ്ങൾ സംഘടിപ്പിച്ചു.
ചിത്രകാരൻ കൃഷ്ണകുമാർ സ്ഥപതി മത്സരം ഉദ്ഘാടനം ചെയ്തു. ആശ്രയ ചെയർമാൻ പി.കെ. മണിലാൽ...
തൃശ്ശൂര്‍: ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സിനാണ് തീ പിടിച്ചത്.
മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ഡിപ്പോയില്‍ നിന്ന്...
കോട്ടയം: ദുരൂഹസാഹചര്യത്തില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീന്‍(19) ആണ് മരിച്ചത്.
ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോട്ടയം പെരുമ്പിക്കാട് സ്‌കൂള്‍ ഓഫ്...
പുതുപ്പള്ളി: ഇഞ്ചക്കാട്ടുകുന്നേൽ ഉദയഭവനിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ എസ്. ഭാരതിയമ്മ( 98 ) അന്തരിച്ചു.
രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പരുത്തുംപാറ സ്വർഗ്ഗീയ സെമിത്തേരിയിലേക്ക് കൊണ്ടുപോകും.
10 മണിക്കാണ് സംസ്കാര ചടങ്ങുകൾ.
മക്കൾ...
സ്വന്തം ലേഖകൻ
കുമരകം :എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര
ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി.
ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന,...
കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ച പരാതിയിൽ കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ.
പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി.
മുറിയിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കൻ കേരളത്തില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ കനത്ത...