video
play-sharp-fill

Saturday, August 16, 2025

Monthly Archives: July, 2024

500 രൂപ നോട്ടിന്റെ വ്യാജന്‍…! ഈരാറ്റുപേട്ടയില്‍ ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച 2.24 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി; പിടികൂടിയത് 500 രൂപ നോട്ടിന്റെ 448 പതിപ്പുകൾ; മൂന്ന് പേർ കസ്റ്റഡിയില്‍

കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ നിക്ഷേപിച്ച രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലാണ് സംഭവം നടന്നത്. ഫെഡറല്‍ ബാങ്ക് സിഡിഎം വഴി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണമാണ് പിടികൂടിയത്. ഇത്തരത്തില്‍ 500 രൂപ...

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിൽ കേസ് ; ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ ; നിരവധി പോക്‌സോ കേസികളില്‍ പ്രതിയാണ് യുവാവ്

സ്വന്തം ലേഖകൻ പാലക്കാട്: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെ തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ...

തലയാഴം ആരാധനാലയം ആശുപത്രിയിൽ ജൂലൈ 6ന് സൈക്യാട്രിക് ക്യാമ്പ് ; സൈക്യാട്രിസ്റ്റ് ഡോ.എൻ.എൻ.സുധാകരൻ, എം ഐ പി എസ് മേൽനോട്ടം വഹിക്കും

നമ്മുടെ സമൂഹത്തിൽ പൂർണ്ണമായ സമാധാനം കൈവരുന്നതിന് വിഘാതമായി പലതരം അശാന്തികളും അപ്പോഴപ്പോഴായി പൊന്തിവരുന്നു. ഇത് നമ്മുടെ സമൂഹത്തിൽ വ്യാപകമായ തോതിൽ വ്യക്തിപരമായും ചെറിയ ഗ്രൂപ്പുകളായും അല്ലെങ്കിൽ കൂടുതൽ അംഗങ്ങൾ ഉള്ള സമൂഹമായും ആയാണ്...

100-ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് ആഘോഷം ; 543-ലാണ് 99 കിട്ടിയതെന്ന കാര്യം മനസ്സിലാക്കണം ; രാഹുലിനെ കുട്ടിയോട് ഉപമിച്ച് പ്രധാനമന്ത്രിയുടെ പരിഹാസം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ലോക്സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തിരിച്ചടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 99 സീറ്റ് കിട്ടിയത് ആഘോഷമാക്കുന്ന രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍...

കോട്ടയം ജില്ലയിൽ നാളെ (03 /07/2024) കുറിച്ചി,അയ്മനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (03 /07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുലിക്കുഴി, എണ്ണയ്ക്കാച്ചിറ, ഇളങ്കാവ്, കോയിപുരം, അമ്പലക്കൊടി എന്നീ...

ഇന്ത്യയിലും വിദേശത്തുമുള്ള നഴ്‌സുമാർക്കും അനുബന്ധ പാരാമെഡിക്കൽ പ്രൊഫഷണലുകൾക്കുമായി പുതിയ തൊഴിലാളി യൂണിയൻ ; ഭാരതീയ മസ്ദൂർ സംഘിൻ്റെ കീഴിൽ ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘ് നിലവിൽവന്നു ; കെ.കെ വിജയ കുമാർ...

സ്വന്തം ലേഖകൻ ബെംഗളൂർ : ഭാരതീയ മസ്ദൂർ സംഘിൻ്റെ കീഴിൽ ഭാരതീയ നഴ്‌സസ് ആൻഡ് അലൈഡ് സംഘ് നിലവിൽവന്നു.നഴ്സുമാർക്കിടയിൽ പല സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട ചില ചെറു സംഘടനകൾ നിലവിലുണ്ട് എങ്കിലും ദേശീയ അടിസ്ഥാനത്തിൽ നേഴ്സുമാർക്ക്...

അപകടമേഖലയായി കോട്ടയം – കുമരകം റോഡ് ; വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അമിത വേഗവും വാഹനാപകടങ്ങൾക്ക് കാരണമാകുന്നു ; വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യവും...

സ്വന്തം ലേഖകൻ കുമരകം :കോട്ടയം – കുമരകം റോഡിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. മഴക്കാലമായതോടെ വാഹനങ്ങളുടെ നിയന്ത്രണം വിടുന്നതും ബസുകൾ ഉൾപ്പെടെ ഉള്ള വാഹനങ്ങളുടെ അമിത വേഗവും പ്രശ്നമാകുന്നു. റോഡിൽ ആഴ്ചയിൽ രണ്ടും മൂന്നും അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞ...

സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് കാലം; 49 തദ്ദേശവാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന് ; വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും ; കോട്ടയം ജില്ലയിൽ ചെമ്പ്, പനച്ചിക്കാട്,വാകത്താനം എന്നി പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പ് കാലം. 49 തദ്ദേശ സ്വയംഭരണ വാർഡുകളില്‍ ജൂലൈ 30ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു ജില്ലാ...

യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

സ്വന്തം ലേഖകൻ കാസര്‍കോട്: യുവതിയെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട സ്വദേശി ഫാത്തിമ (42) ആണ് മരിച്ചത്.കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പരശുറാം എക്സ്‌പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നീട്ടി; അധികമായി രണ്ട് ജനറൽ കോച്ചുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മംഗലാപുരം - നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വീസ് കന്യാകുമാരി വരെ നീട്ടി. രണ്ട് കൊച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷന്‍ പണി നടക്കുന്നത് കൊണ്ടാണ്...
- Advertisment -
Google search engine

Most Read