കൊച്ചി: തുടർച്ചയായി മഴ പെയ്തിട്ടും എറണാകുളം ജില്ലയിലെ സ്കൂളുകൾ ഉൾപ്പെെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിക്കാത്തതിൽ നൂറുകണക്കിനു പേരാണ് പരിഭവം പറയുന്നത്.
എറണാകുളം ജില്ലയിൽ ഇന്ന് യെലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ...
മലപ്പുറം : എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം.
വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ...
തിരുവനന്തപുരം : നിയന്ത്രണംവിട്ട കാർ പഞ്ചായത്ത് ഓഫീസില്‍ ഇടിച്ചു കയറി ഓഫീസിൻ്റെ ഒരു ഭാഗം തകർന്നു. നെയ്യാറ്റിൻകര കുന്നത്തുകാല്‍ പഞ്ചായത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്.
പഞ്ചായത്തിന്റെ മതിലും ഗേറ്റും കാർ തകർത്തു. ഇടിയുടെ ആഘാതത്തില്‍...
അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്.
ഡ്രൈവർക്ക് പരിക്ക്.
ഉച്ചയ്ക്ക് പുറക്കാട് എസ് എൻ എം ഹയർ സെക്കൻ്ററി സ്കൂളിന് വടക്കുഭാഗത്തു വച്ചായിരുന്നു സംഭവം.
എറണാകുളത്തു...
വയനാട്: പുൽപ്പള്ളി ചീയമ്പത്ത് വൈദ്യുതാഘാതമേറ്റ് ആദിവാസി യുവാവ് സുധൻ മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.
16 ലക്ഷം രൂപ സഹായധനവും ആശ്രിതർക്ക് ജോലിയും നൽകാമെന്ന ഉറപ്പ് അധികൃതർ എഴുതി...
കോട്ടയം: പിന്നോക്ക വിഭാഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് തടയുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്.) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൂലൈ 31...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
സംസ്ഥാന സർക്കാറിൻ്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. നാടിനെ നടുക്കിയ സംഭവമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വയനാട് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തില്‍ മഴ കനക്കും....
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു. ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു.
പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ...
.
കൊല്ലം: കൊല്ലത്ത് പോസ്റ്റ് ഓഫീസിൽ തീ പിടുത്തംസിവിൽ സ്റ്റേഷന് സമീപത്തെ ചരിത്ര പാരമ്പര്യമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും പൂർണ്ണമായും...