വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ.
സ്ഥിരീകരിച്ച ടിക്കറ്റ് ഉടമകളുടെ യാത്രാനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. റിസര്‍വ് ചെയ്ത കമ്ബാര്‍ട്ടുമെന്റുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ...
ഇടുക്കി : എംപി ഡീൻ കുര്യാക്കോസിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു. പൈങ്ങോട്ടൂർ കുളപ്പുറം ആനാനിക്കൽ റോസമ്മ കുര്യാക്കോസ് (68) ആണ് നിര്യാതയായത്.
രോഗബാധിതയായതിനാൽ ഏതാനും ദിവസങ്ങളായി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭർത്താവ്...
കോട്ടയം :വിജയപുരം പഞ്ചായത്തിലുൾപ്പെടുന്ന ആനത്താനം താമരശ്ശേരിയിൽ കൂറ്റൻ മൺതിട്ട ഇടിഞ്ഞു വീണ് ഒരു വീടിനും, ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനും കേടുപാടുകൾ സംഭവിച്ചു.
പഞ്ചായത്തിലെ 12-ാംവാർഡ് താമരശേരി ആനത്താനത്താണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ...
കുടമാളൂർ: മണക്കുളത്തിൽ
സാം മാത്യുവിന്റെ മകൻ ജോൺ എം. സാം (ജോമോൻ 27) നിര്യാതനായി. സംസ്കാരം പിന്നീട് .പരേതനായ Dr:
എം.എം. ജോണിന്റെ (ഹോമിയോ) കൊച്ചുമകൻ ആണ്. സിസിലി ആണ് മാതാവ്.
അയ്മനം: അയ്മനം ഗ്രാമ പഞ്ചായത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടക ഔഷധക്കഞ്ഞി വിതരണം ചെയ്തു.
പഞ്ചായത്തിൽ എത്തിച്ചേർന്ന പൊതുജനങ്ങൾക്ക് ഔഷധക്കഞ്ഞി വിതരണം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു....
കൊച്ചി :മാധ്യമങ്ങൾ 'സ്റ്റിംഗ് ഓപ്പറേഷൻ' നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദു ദേശത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്ത്‌തമാ ക്കി.
പത്തനംതിട്ട ജില്ലാ ജയി ലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി റെക്കോർഡ്...
ചെന്നൈ: സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് ഡെലിവറി സേവനങ്ങൾ ഇന്ന് പഴയത് പോലെയല്ല. തുടക്ക കാലത്ത് ഉപഭോക്താവിന് നിരവധി സൗജന്യങ്ങൾ നൽകിയിരുന്ന ഡെലിവറി കമ്പനികള്‍ ഇന്ന് വലിയ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി ഉപഭോക്താക്കൾ...