ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി ജില്ലയില്‍ നടപ്പിലാക്കിവരുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള എ.ബി.സി കേന്ദ്രങ്ങളിൽ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകൾ.
താല്‍ക്കാലിക നിയമനമാണ്. ഇതിലേക്കായി കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത...
കൊച്ചി: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്....
തിരുവനന്തപുരം: ആധാരങ്ങളുടെ രജിസ്‌ട്രേഷൻ ലളിതമായും വേഗത്തിലും നിർവഹിക്കാൻ രജിസ്‌ട്രേഷൻ വകുപ്പിന്റെ ടെംപ്‌ളേറ്റ് സംവിധാനം.
ടെംപ്‌ളേറ്റ് വരുന്നതോടെ കടലാസ് മുദ്രപ്പത്രങ്ങള്‍ ഇല്ലാതാവും. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം വൈകാതെയുണ്ടാകുമെന്നാണു വിവരം. ആധാരങ്ങളുടെ രജിസ്ട്രേഷൻ ടെംപ്ലേറ്റ് സംവിധാനത്തിലേക്കു...
കോട്ടയം: നാഡീരോഗം ബാധിച്ച സി.പി.ഐ ആർപ്പൂക്കര ലോക്കല്‍ സെക്രട്ടറിയെ സഹായിക്കാനായി നടത്തിയ ധനശേഖരണത്തില്‍ ലഭിച്ച പണത്തിന്റെ സിംഹഭാഗവും ചില നേതാക്കള്‍ അടിച്ചുമാറ്റിയതായി പരാതി.
ലക്ഷങ്ങള്‍ പിരിച്ചപ്പോള്‍ വെറും 30,000 രൂപമാത്രമാണ് രോഗിക്ക് നല്‍കിയത്. ആർപ്പൂക്കര...
തിരുവനന്തപുരം: പോലീസ് സേനയിലെ മാനസിക സമ്മർദ്ദങ്ങളും ആത്മഹത്യകളും കൂടിയ സാഹചര്യത്തിൽ പരാതികള്‍ കേള്‍ക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സൗകര്യമൊരുക്കി പോലീസ് വകുപ്പ്.
സ്റ്റേഷൻ തലത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ മുതല്‍ എഡിജിപി തലത്തില്‍ വരെ പോലീസുകാർക്കും കുടുംബാംഗങ്ങള്‍ക്കും...
തിരുവനന്തപുരം: ജഡ്ജിമാർക്ക് പുതിയ വാഹനം വാങ്ങാന്‍ 3.79 കോടി അനുവദിച്ച് ഉത്തരവിറങ്ങി.
കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് കോടികള്‍ അനുവദിച്ചത്. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍...
കോട്ടയം: ഒരു ചായയ്ക്ക് 12 രൂപയും മുട്ടയ്ക്ക് ആറ് രൂപയും വിലയുള്ള ഇക്കാലത്ത് ആഴ്ചയില്‍ രണ്ടു പാലും ഒരു മുട്ടയും അഞ്ചു ദിവസം ഊണും വിദ്യാര്‍സ്ഥികള്‍ക്ക് കൊടുക്കുന്നതില്‍ വീഴ്ച പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ്...
മലപ്പുറം: ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ വൈറസിന് കീഴടങ്ങിയ അഷ്മില്‍ ഡാനിഷിന്റെ സ്വപ്നം ഒരു ഫുട്ബാളറാവുകയെന്നതായിരുന്നു.
ജന്മനാടായ ചെമ്പ്രശ്ശേരിയിലെ സി.എഫ്.എ അക്കാദമിയില്‍നിന്ന് ഫുട്ബാളിന്റെ ബാലപാഠങ്ങള്‍ പഠിച്ച് അവൻ അക്കാദമിയുടെ അണ്ടർ 14...
ബെംഗളൂരു: കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് 7 ദിവസം.
ഇന്നലെ മുതല്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് രക്ഷാദൗത്യം ഇന്ന് നടത്തുക. കരയിലെ മണ്ണിനടിയില്‍ ലോറി ഉണ്ടാകാൻ...