video
play-sharp-fill

ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണിയായ യുവതി പുറത്തേക്കു തെറിച്ചുവീണു മരിച്ചു ; അന്ത്യം വളകാപ്പ് ചടങ്ങ് നടക്കാനിരിക്കെ

സ്വന്തം ലേഖകൻ ചെന്നൈ: ട്രെയിനിൽനിന്നു വീണ് ഗർഭിണിയായ യുവതി മരിച്ചു. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ യാത്ര ചെയ്ത യുവതിയാണു മരിച്ചത്. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു തെറിച്ചുവീഴുകയായിരുന്നു. ശുചിമുറിയിലേക്ക് നടന്നുപോകവെ ഛർദിക്കാൻ തോന്നിയ […]

ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലേക്ക് ; രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി പ്രമുഖ നിര്‍മാതാവ് സാജിദ് നദിയാവാല

സ്വന്തം ലേഖകൻ ബസ് കണ്ടക്ടറില്‍ നിന്ന് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരത്തിലേക്ക്. ആരെയും അത്ഭുതപ്പെടുത്തുന്നതാണ് രജനീകാന്തിന്റെ വളര്‍ച്ച. തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മാതാവായ സാജിദ് നദിയാവാലയാണ് രജനീകാന്തിന്റെ ബയോപിക്കിനുള്ള […]

ചൂട് വർദ്ധിച്ചതിനാൽ റേഷൻ കടകളുടെ സമയക്രമത്തിൽ മാറ്റം

    കോട്ടയം:കേരളത്തിൽ ഉഷ്ണ തരംഗ സാധ്യത വർദ്ധിച്ചതിനാൽ . സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി.. രാവിലെ 8 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 8 മണി വരെയുമായി സമയം […]

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാമെന്ന് ഹൈക്കോടതി; ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സര്‍ക്കുലര്‍ സ്റ്റേ ചെയ്യാന്‍ തയ്യാറായില്ല ; ഡ്രൈവിങ് ടെസ്റ്റിന് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ തീരുമാനം ഏകപക്ഷീയം ; ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി

സ്വന്തം ലേഖകൻ കൊച്ചി: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിങ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ […]

വരമ്പിനകം മാഞ്ചിറ ഭാഗത്ത് ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്; ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ അയ്മനം: മാവേലിക്കര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.ഇന്നലെ ഉച്ചയ്ക്കുശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകള്‍ സ്കൂട്ടറിലെത്തി വ്യാജ രസീത് നല്‍കി പ്രദേശത്ത് വ്യാപകമായ […]

വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി.

  വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ചാർട്ടർ ദിനാഘോഷവും കുടുംബ സംഗമവും നടത്തി. 2003ൽ പ്രവർത്തനം ആരംഭിച്ച ക്ലബ്ബിൻ്റെ 21-ാമത് വാർഷികമാണ് നടത്തിയത്. ക്ലബ്ബ് പ്രസിഡൻ്റ് പി.എ. സുധീരൻ്റെ അധ്യക്ഷതയിൽ ക്ലബ്ബ് ഹാളിൽ കൂടിയ യോഗം മുൻ ഡിസ്ട്രിക് ഗവർണർ […]

വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല

  വൈക്കം: വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ 97 കരയോഗങ്ങളിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും പങ്കെടുപ്പിച്ചു ദ്വിദിന നേതൃത്വ പരിശീലന ശിൽപശാല നടത്തി. ഉണർവ്വ് 2024 എന്ന് പേരിൽ സംഘടിപ്പിച്ച ശിൽപശാല എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് പിജിഎംനായർ […]

തലയോലപ്പറമ്പ്-എറണാകുളം റോഡിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു ; അപകടങ്ങളില്‍ പൊലിഞ്ഞത് നിരവധി ജീവനുകൾ

സ്വന്തം ലേഖകൻ തലയോലപ്പറമ്പ് : തലയോലപ്പറമ്പ് – കാഞ്ഞിരമറ്റം – എറണാകുളം റോഡിലെ നീർപ്പാറയ്ക്കും തലപ്പാറയ്ക്കുമിടയിലെ വളവുകളില്‍ വാഹനാപകടം തുടർക്കഥയാകുന്നു.വീതികുറഞ്ഞ റോഡിലെ വളവില്‍ ലോറി, കാർ, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങള്‍ പതിവായി അപകടപ്പെടുകയാണ്. ഈ റോഡിലെ വീതി കുറഞ്ഞ ജംഗ്ഷനുകളിലും […]

എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി.

  വൈക്കം: എഐടിയുസി വൈക്കം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് ദിന റാലിയും സമ്മേളനവും നടത്തി. ബുധനാഴ്ച രാവിലെ 9.30ന് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ നിന്നാരംഭിച്ച മെയ് ദിന റാലി നഗരത്തിലൂടെ കടന്ന് സമ്മേളന നഗരിയായ ഇണ്ടംതുരുത്തിമനയിൽ സമാപിച്ചു. റാലിയിൽ […]

ഭർത്താവിനും കുട്ടിക്കുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതി ലോറി ഇടിച്ച് മരിച്ചു ; അത്ഭുതകരമായി രക്ഷപ്പെട്ട് ഭർത്താവും മകനും

സ്വന്തം ലേഖകൻ എറണാകുളം :ഭർത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറി തട്ടി വീണ് അതേ ലോറി കയറി മരിച്ചു. ഭർത്താവും മകനും നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെങ്ങമനാട് തേയ്ക്കാനത്ത് മുല്ലക്കൽ വീട്ടിൽ ഔസേഫ് ബൈജുവിന്റെ ഭാര്യ […]