മുണ്ടക്കയം ചിറ്റടി കൈലാസത്തിൽ പാർവ്വതിക്ക് എംജി യൂണിവേഴ്സിറ്റി MSc Biotechnology പരീക്ഷയിൽ ഒന്നാം റാങ്ക്
മുണ്ടക്കയം : ചിറ്റടി കൈലാസത്തിൽ ഓമനക്കുട്ടൻ്റെ മകൾ പാർവ്വതി എംജി യൂണിവേഴ്സിറ്റി MSc Biotechnology പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. 2022ൽ നടന്ന പരീക്ഷയിൽ റീ വാല്യുവേഷനിലൂടെയാണ് പാർവതിക്ക് ഒന്നാം റാങ്ക് ലഭിച്ചത്. പാർവ്വതിയുടെ പിതാവ് ഓമനക്കുട്ടൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ […]