video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്; സന്നിധാനത്ത് വിന്യസിച്ചത് നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് വനം വകുപ്പും സജ്ജം. സന്നിധാനത്ത് നൂറോളം ഫോറസ്റ്റ് ഓഫീസര്‍മാരെ ഇതിനോടകം തന്നെ വിന്യസിച്ചിട്ടുണ്ട്. റേഞ്ച് ഓഫീസര്‍, സെക്ഷൻ ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ചര്‍, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയും സന്നിധാനത്ത്...

‘ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സര്‍ക്കാരാണ് കെ റെയില്‍ ഉണ്ടാക്കാൻ പോകുന്നത്’; കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാൻ തങ്ങള്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചാലും കെ റെയില്‍ നടപ്പാക്കാൻ തങ്ങള്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാനാവാത്ത അപ്രായോഗികമായ പദ്ധതിയാണ് അത്. ഉച്ചഭക്ഷണം കൊടുക്കാൻ പണമില്ലാത്ത സര്‍ക്കാരാണ് കെ...

പെയിൻ കില്ലറുകളില്‍ ആശ്രയം കണ്ടെത്തുമ്പോൾ ;പതിവായി പെയിൻ കില്ലര്‍ ഉപയോഗിക്കാറുണ്ടെങ്കില്‍ ക്രമേണ നിങ്ങള്‍ക്കുമേല്‍ വെല്ലുവിളി ഉയര്‍ത്താം.

സ്വന്തം ലേഖിക എന്തെങ്കിലും വിധത്തിലുള്ള ശാരീരിക വേദനകള്‍ അനുഭവപ്പെടുന്നപക്ഷം മിക്കവരും ആദ്യം തന്നെ പെയിൻ കില്ലറുകളില്‍ ആശ്രയം കണ്ടെത്താനാണ് ശ്രമിക്കുക.   മെഡിക്കല്‍ സ്റ്റോറില്‍ പോകുന്നു, നേരെ പെയിൻ കില്ലര്‍ വാങ്ങിക്കുന്നു- കഴിക്കുന്നു എന്ന രീതി. ഇങ്ങനെ...

പുതുവര്‍ഷത്തലേന്ന് മുറിയെടുത്തത് പെണ്‍സുഹൃത്തിനൊപ്പം; വൈക്കം സ്വദേശിയെ മൂന്നാറിലെ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത് മരിച്ച നിലയില്‍

മൂന്നാര്‍: മൂന്നാറിലെ ഹോട്ടല്‍മുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മുറിയിലെ ശൗചാലയത്തില്‍ തൂങ്ങി മരിച്ചനിലയിലാണ് വൈക്കം സ്വദേശി സനീഷി(38)നെ കണ്ടെത്തിയത്. പുതുവര്‍ഷത്തലേന്നാണ് സനീഷും സുഹൃത്തായ സ്ത്രീയും പഴയ മൂന്നാറിലെ ഹോട്ടലില്‍മുറിയെടുത്തത്. ഞായറാഴ്ച...

ഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊച്ചി: ദേശീയപാതയിലൂടെ ഓടുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ആര്‍എസ്‌ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്ബോള്‍ ബസില്‍ യാത്രക്കാരും കുറവായിരുന്നു. അപകടത്തില്‍...

അയ്യപ്പന് നെയ്യഭിഷേകത്തില്‍ ആറാട്ട്; പുതുവത്സരത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ചത് 18018 നെയ്തേങ്ങ

പത്തനംതിട്ട: ഐശ്വര്യത്തിന്റെയും ശാന്തിയുടെയും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തില്‍ അയ്യപ്പന് ഭക്തര്‍ സമര്‍പ്പിച്ച വഴിപാടാണ് ഏറെ ജനശ്രദ്ധ നേടുന്നത്. 18018 നെയ്തേങ്ങയാണ് നാലു ഭക്തര്‍ വഴിപാടായി അയ്യപ്പന് സമര്‍പ്പിച്ചത്. ബാംഗ്ലൂരിലെ വിഷ്ണു ശരണ്‍ഭട്ട്, ഉണ്ണികൃഷ്ണൻ പോറ്റി,...

പട്ടിത്താനം – മണർകാട് ബൈപാസിൽ ഫുട്പാത്ത് നിർമാണത്തിന് 5 കോടി അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ

  സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പട്ടിത്താനം - മണർകാട് ബൈപാസിലെ ഏറ്റുമാനൂർ ഭാഗത്ത് ഫുട്പാത്ത് നിർമാണത്തിന് 5 കോടി രൂപ അനുവദിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഏറ്റുമാനൂർ ശക്തിനഗർ റെസിഡൻസ് അസോസിയേഷന്‍റെ ഒരു...

ജപ്പാനില്‍ ശക്തമായ ഭൂചലനം: വടക്കൻ മധ്യ ജപ്പാനില്‍ 7.6 തീവ്രത, തീര പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്.

  ജപ്പാൻ : ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എൻഎച്ച്‌കെ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതേ തുടര്‍ന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ,...

തിരുനക്കര സ്റ്റാന്‍ഡിലെ മണ്ണെടുപ്പ് വിവാദം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി : എടുത്ത മണ്ണ് തിരികെ ഇടണമെന്ന ആവശ്യത്തില്‍ കൗണ്‍സിലര്‍മാര്‍ ഉറച്ചു നില്‍ക്കുന്നു :

  സ്വന്തം ലേഖകന്‍ കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചതിനു പിന്നാലെ അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തിയത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. രണ്ടു...

“ഇടക്കിടക്ക് വരും, എല്ലാവരെയും കണ്ട് വിശേഷങ്ങള്‍ ആരായും”; സത്യപ്രതിജ്ഞക്ക് ശേഷം പത്തനാപുരം ഗാന്ധിഭവനിലെ കുടുംബാംഗങ്ങളെ കാണാന്‍ ഓടിയെത്തി മന്തി കെ ബി ഗണേഷ് കുമാർ.

സ്വന്തം ലേഖിക. പത്തനാപുരം :ഗതാഗത മന്ത്രിയും പത്തനാപുരം എംഎല്‍എ യുമായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവന്‍ സന്ദര്‍ശിച്ചു. ഗാന്ധിഭവന്‍ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ഗണേഷ്‌കുമാര്‍ ഗാന്ധിഭവനിലെ ഒരു അംഗത്തെ പോലെ ആണ്.ഇടക്കിടക്ക് വരും, എല്ലാവരെയും കണ്ട് വിശേഷങ്ങള്‍...
- Advertisment -
Google search engine

Most Read