സ്വന്തം ലേഖിക
16 മാസത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി ജാപ്പനീസ് താരം നവോമി ഓസാക്ക. ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണലിന്റെ ആദ്യ റൗണ്ടില്‍ തമാര കോര്‍പാറ്റ്ഷിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു നവോമി പരാജയപ്പെടുത്തിയത്.
സ്കോര്‍ 6-3, 7-6...
സ്വന്തം ലേഖിക
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ടീസര്‍ പുറത്തുവിട്ടു.
ജയൻ - ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ്...
സ്വന്തം ലേഖിക.
കോട്ടയം :ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാര്‍ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തിന് നേരെയാണ് പ്രതിപക്ഷനേതാവ് ഇങ്ങനെ പ്രതികരിച്ചത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്തശേഷം ചീത്തവിളിപ്പിക്കാൻ ആളെ പറഞ്ഞുവിടുന്നപോലെയാണിതെന്നും മുഖ്യമന്ത്രിയുടെ അറിവോടെ മര്യാദയ്ക്ക്...
സ്വന്തം ലേഖിക
കാന്‍സര്‍ ഗുരുതരമായി ബാധിച്ച രോഗികളെ ചികിത്സിക്കാന്‍ കഴിഞ്ഞ 15 വര്‍ഷമായി എയിംസ് ഉപയോഗിക്കുന്ന തെറാനോസ്റ്റിക്‌സ് ചികിത്സ ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാര്‍.
റേഡിയോ ആക്ടീവ് മരുന്നിന്റെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം :കേരളത്തിൽ 24 മണിക്കൂറിനിടെ 140 കോവിഡ് കേസുകൾ റിപോർട്ട് ചെയ്തു. ഇതോടെ കേരളത്തിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1869 ആയി.രാജ്യത്തെ കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്നാണ്...
സ്വന്തം ലേഖകൻ
കാസർകോട്- ബന്തിയോട് അടുക്കയില്‍ 19 കാരിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം തുടങ്ങി. അടുക്കം ശിഹാബ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന...
കോട്ടയം:ജില്ലയിലുടനീളം പോലീസിന്റെ കർശന നിരീക്ഷണത്തിൽ യതൊരുവിധ അനിഷ്ട്ടസംഭവങ്ങളും ഉണ്ടാകാതെ സുരക്ഷിതമായി തന്നെ പുതുവത്സരാഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം...
കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ അരങ്ങേറിയ പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ.
തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി.
തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത്...
മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല,വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്ന് വെളുപ്പിനെ കോഴിക്കോട്...