video
play-sharp-fill

അമിത വേഗവും ഓവർടേക്കിംഗും ഏറ്റുമാനൂരിന് സമീപം എംസി റോഡിൽ പട്ടിത്താനത്ത് രണ്ട് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോട്ടയം :അമിത വേഗത്തിലെത്തിയ രണ്ട് കെഎസ്ആർടിസി സൂപ്പർഫാസ്റ്റുകൾ ഏറ്റുമാനൂരിന് സമീപം പട്ടിത്താനത്ത് കൂട്ടിയിടിച്ചു. പട്ടിത്താനം ജംഗ്ഷന് സമീപം എംസി റോഡിൻ രത്നഗിരി പള്ളിയ്ക്ക് എതിർ വശത്താണ് അപകടമുണ്ടായത്.   ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പോളച്ചിറ സ്വദേശിയായ യുവാവിന്റെ രഹസ്യ ഭാഗത്ത് പിടിച്ച് വലിച്ച് കൊലപ്പെടുത്താൻ ശ്രമം ; കേസിൽ സമീപവാസിയായ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ചിങ്ങവനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സമീപവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം, ചിങ്ങവനം പോളച്ചിറ ഭാഗത്ത് പെരുംചേരിയിൽ വീട്ടിൽ ഗോകുൽ. ജി (31) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം […]

പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്താൻ ശ്രമം ; കേസിൽ പിതാവിനെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ പാമ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീർ (36) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടില്‍ വച്ച് […]

അയൽവാസികൾ തമ്മിൽ അതിർത്തിതർക്കത്തെ തുടർന്ന് സംഘർഷം: ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു ; സംഭവത്തിൽ മൂന്നുപേരെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ വാകത്താനം : അയൽവാസികൾ തമ്മിൽ അതിർത്തിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ പാറക്കുന്നേൽ വീട്ടിൽ ശ്യാം (27), പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ പാറക്കുന്നേൽ വീട്ടിൽ ശരത്ത് (33), പൊങ്ങന്താനം ശാന്തിനഗർ […]

മുൻ വൈരാഗ്യം ; വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ കുമരകം പോലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കുമരകം : വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം മാങ്ങാത്തറ ഭാഗത്ത് കല്ലുപുരയ്ക്കൽ വീട്ടിൽ ബൈജു (52) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി ഇയാളുടെ വീടിന്റെ മുൻവശം […]

ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി; വെസ്റ്റ് പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു

കോട്ടയം : ചുങ്കം പാലത്തിൽ നിന്നും ഒരാൾ ആറ്റിൽ ചാടി. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ചുങ്കം പാലത്തിൽ നിന്നാണ് ഇയാൾ ആറ്റിൽ ചാടിയത്. വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ച് കുടിയിട്ടുണ്ട്. കോട്ടയം യൂണിറ്റിൽ […]

പ്രണയത്തിന്റെ പേരില്‍ വിവാഹമോചിതയായ സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു ; കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം തല വെട്ടിമാറ്റി

സ്വന്തം ലേഖകൻ ചെന്നൈ: പ്രണയത്തിന്റെ പേരില്‍ സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുര തിരുമംഗലം സ്വദേശിനി മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മഹാലക്ഷ്മിയുടെ സഹോദരന്‍ പ്രവീണിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊല്ലപ്പെട്ട […]

നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 62കാരന് 111 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 62കാരന് 111 വർഷം കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ച്‌ നാദാപുരം പോക്സോ കോടതി. മരുതോങ്കര സ്വദേശി അബ്‌ദുള്‍ നാസറിനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ കോടതി ജഡ്‌ജി […]

എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും

സ്വന്തം ലേഖകൻ പുനലൂര്‍: എയ്ഡ്സ് പകര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പോക്സോ അടക്കം വിവിധ വകുപ്പുകളിലായി പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവര്‍ഷമായി എയ്ഡ്സ് രോഗത്തിന് […]

മികച്ച കുറ്റാന്വേഷകനായ ഡിവൈഎസ്പി ബാബു സെബാസ്റ്റ്യൻ വിരമിച്ചു; പാലായിലെ സിസ്റ്റർ അമലയുടെ കൊലപാതകം വിദഗ്ധമായി അന്വേഷിച്ചത് ബാബു സെബാസ്റ്റ്യൻ ; മുഖ്യമന്ത്രിയുടെ പൊലീസ് മെഡലടക്കം നേടിയ ഉദ്യോഗസ്ഥൻ പടിയിറങ്ങുന്നത് കേരളാ പൊലീസിന് മികച്ച നേട്ടങ്ങൾ സമ്മാനിച്ച്

കോട്ടയം: മികച്ച കുറ്റാന്വേഷകനും കോട്ടയം ഡിസിആർബി ഡിവൈഎസ്പിയുമായ ബാബു സെബാസ്റ്റ്യൻ സർവ്വീസിൽ നിന്ന് വിരമിച്ചു. നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ക്യാഷ് അവാർഡുകളും മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളും നേടിയ ബാബു സെബാസ്റ്റ്യൻ കേരളം കണ്ട മികച്ച കുറ്റാന്വേഷകരിൽ ഒരാളാണ്. ഉന്നത വിദ്യാഭ്യാസത്തിന് […]