video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2024

റോഡ് പുറമ്പോക്ക് കൈയേറി സംരക്ഷണ ഭിത്തി നിർമ്മാണം; ശാന്തൻപാറ സിപിഎം ഓഫീസിന്‍റെ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി

ഇടുക്കി : വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച്‌ നീക്കി. പാർട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്ബോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് റവന്യു വകുപ്പ്...

‘എല്‍എല്‍ബി’യില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം? ഡിവൈഎസ്പി എ എം സിദ്ദിഖ് സംവിധാനം ചെയ്യുന്ന LLB ഫെബ്രുവരി 2ന് തിയറ്ററുകളിൽ

എസിപി റാങ്കിലുള്ള ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് എല്‍എല്‍ബി അഥവാ 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്'. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ...

അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗ്ഗമില്ലാ; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടൽ ; കൊഴുവനാലിലെ സ്മിത ആൻ്റണിയുടെ കുട്ടികളുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അടിയന്തര നടപടി...

സ്വന്തം ലേഖകൻ കോട്ടയം: അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗ്ഗമില്ലാത്തതിന്റെ പേരിൽ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന്റെ പ്രശ്ന പരിഹാരത്തിന് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടൽ. ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയ കൊഴുവനാലിലെ സ്മിത...

മാർ അപ്രേം അവാർഡ് അജു വർഗീസിന് : ഫെബ്രു: 16 – ന് തോട്ടയ്ക്കാട്ട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ അവാർഡ് സമ്മാനിക്കും:

  സ്വന്തം ലേഖകൻ കോട്ടയം: തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയിരിക്കുന്ന മാർ അപ്രേം അവാർഡിന് ചലച്ചിത്ര അഭിനേതാവും നിർമ്മാതാവും ആയ അജു വർഗീസ് അർഹനായി. മാർ അപ്രേമിൻ്റെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ഏർപെടുത്തിയിട്ടുള്ള ഈ അവാർഡ് സംഗീത...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്നു പുനരാരംഭിക്കും :

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി യോഗം ഇന്നു പുനരാരംഭിക്കും. ആര്‍എസ്പിയുമായും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായാണ് ഇന്ന് ചര്‍ച്ച. നിയമസഭ പിരിഞ്ഞതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക...

മറ്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ചും വാട്‌സ്‌ആപ്പ് ഉപയോക്താക്കളുമായി ആശയവിനിമയം നടത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്

കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് വാട്‌സ്‌ആപ്പ്. ഭാവിയില്‍ തേര്‍ഡ് പാര്‍ട്ടി ചാറ്റുകളില്‍ നിന്നുള്ള സന്ദേശങ്ങളും വാട്‌സ്‌ആപ്പ് വഴി സ്വീകരിക്കാന്‍ കഴിയും. ഈ സേവനം നല്‍കുന്ന ഫീച്ചര്‍ വാട്‌സ് ആപ്പ്...

കാസര്‍കോട് ട്രെയിൻ തട്ടി രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

കാസർകോട്: കാസർകോട് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചതെന്നാണ് സംശയം. പുലർച്ചെ 5.20 ഓടെയായിരുന്നു...

കെ.എം.മാണിയുടെ 91-ാം ജന്മവാർഷികം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ 91-ാം ജന്മവാർഷികമാണ് ഇന്ന് . 1933 ജനുവരി 30 നാണ് കെ.എം.മാണിയുടെ ജനനം. പാലാ നിയമസഭാ മണ്ഡലത്തിൽ നിന്ന് 13 തവണ...

പി സി ജോര്‍ജ് ബിജെപിയിലേക്ക്; ബിജെപി കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ചര്‍ച്ച; ജനപക്ഷം പിരിച്ചുവിടുമോ അതോ ലയിക്കുമോയെന്ന് ഇന്നറിയാം…..?

കോട്ടയം: പി സി ജോർജ് ബിജെപിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വവുമായി ഡല്‍ഹിയില്‍ ഇന്ന് ചർച്ച നടത്തും. പാർട്ടി അംഗത്വം എടുക്കണമെന്ന് നിലപാടിലാണ് ബിജെപി. ജനപക്ഷം പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അതിനിടെ ജനപക്ഷം സെക്കുലർ ബി.ജെ.പിയില്‍...

കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് മുതല്‍; ആസ്താ സ്പെഷ്യല്‍ ട്രെയിൻ ടിക്കറ്റ് ഐആർസിടിസി ടൂറിസം ബുക്കിംഗ് വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം

പാലക്കാട്: കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് ഇന്ന് മുതല്‍. പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം 7.10-നാകും ആസ്താ സ്പെഷ്യല്‍ ട്രെയിനിന്റെ സർവീസ് ആരംഭിക്കുക. മൂന്നാം ദിനം പുലർച്ചെ മൂന്നിന്...
- Advertisment -
Google search engine

Most Read