സ്വന്തം ലേഖിക.
കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളില്‍ ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങള്‍...
സ്വന്തം ലേഖകൻ
കൊച്ചി: പുതുവത്സാരാഘോഷത്തോടുനുബന്ധിച്ച് സംസ്ഥാനത്ത് കര്‍ശന പരിശോധന. കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ അറിയിച്ചു. കൊച്ചി കാര്‍ണിവലില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ എത്തിയാല്‍ കടത്തിവിടില്ലെന്ന് കൊച്ചി കമ്മീഷണര്‍...
സ്വന്തം ലേഖകൻ
മുണ്ടക്കയം : മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ വാറന്റ് പ്രതിയുടെ വീട് കാണിച്ച് കൊടുത്തതിന്റെ പേരിൽ പൊലീസുകാരന്റെ ഭാര്യാ പിതാവിനെ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പെരുവന്താനം സ്റ്റേഷനിലെ പൊലീസുകാർ പതിനയ്യായിരം രൂപ കൈക്കൂലി...
തിരുവനന്തപുരം :ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആന്റണി രാജു മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര നിയമം മറികടന്നുകൊണ്ട് പുക പരിശോധന കാലാവധി ആറ് മാസമാക്കി കുറച്ചിരുന്നു.
പുക പരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു ആന്റണി...
തൃക്കൊടിത്താനം : വീടിന് സമീപത്തിരുന്ന് കഞ്ചാവ് വലിച്ചത് ചോദ്യം ചെയ്ത യുവാവിനെയും,സുഹൃത്തിനെയും ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം മണികണ്ഠവയൽ സ്വദേശി വിഷ്ണു (19), മണികണ്ഠവയൽ ഭാഗത്ത് പൂവത്തിങ്കൽ വീട്ടിൽ...
സ്വന്തം ലേഖകൻ
കറുകച്ചാൽ : ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ആനിക്കാട്, ഞാലിക്കൽ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ്...
സ്വന്തം ലേഖകൻ
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ വീടുകളില്‍ രാമജ്യോതി തെളിയിച്ച് ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ അയോധ്യ സന്ദര്‍ശനം...
സ്വന്തം ലേഖിക.
തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ കേസില്‍ ഗാര്‍ഹിക പീഡന വകുപ്പ് ചേര്‍ത്ത് പൊലീസ്. നൗഫലും മാതാവും രക്ഷപ്പെട്ട വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഷഹാനയുടെ മരണത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു....
സ്വന്തം ലേഖിക.
കോട്ടയം :മൂന്ന് കോടിയുടെ ക്രമക്കേടാണ് കോട്ടയം പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത്.സഹകരണ വകുപ്പിൻ്റെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സ്ഥലംവിട്ട സെക്രട്ടറി ഒളിവിലിരുന്ന് മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു. അറസ്റ്റിലായ ബാങ്ക്...
കോട്ടയം: ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ആഹാരശീലവും രോഗങ്ങളുടേയും രോഗികളുടേയും എണ്ണം വർധിപ്പിച്ചു.
സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങളുടെ കാര്യമെടുത്താലും ഒട്ടും വ്യത്യസ്തമല്ല സ്ഥിതി. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് ഇന്ന് നിരവധി സ്ത്രീകളിൽ കണ്ടുവരുന്ന എൻഡോമെട്രിയോസിസ്....