video
play-sharp-fill

Wednesday, May 21, 2025

Yearly Archives: 2023

കോട്ടയം നീണ്ടൂരിൽ കുടുംബാംഗങ്ങളോടെപ്പം വിനോദസഞ്ചാരത്തിനെത്തിയ ഏഴ് വയസ്സുകാരൻ മീൻകുളത്തിൽ വീണു മരിച്ചു

നീണ്ടൂർ: കുടുംബാംഗങ്ങളോടെപ്പം വിനോദസഞ്ചാരത്തിനെത്തിയ 7 വയസ്സുകാരൻ മീൻകുളത്തിൽ വീണു മരിച്ചു. കണ്ണൂർ ഇരിട്ടിക്കടുത്ത് പായം പഞ്ചായത്തിലെ കുന്നോത്ത് കേളൻപീടിക പാലക്കാട്ട് കിള്ളിയാത്ത് സിജോയുടെ മകൻ ഐഡൻ ജൂഡ് ജോർജ് ആണ്...

തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത് ഇന്ന് വൈകിട്ട് 7.30 മുതല്‍ രാത്രി 12 മണി വരെ ; ആലപ്പുഴ ബ്ലുഡയമൺസിന്റെ ഗാനമേള, 32 കലാകാരന്മാർ...

കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ “യ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം. തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഇന്ന് വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം 7.30 മണി...

അയോദ്ധ്യയിലേക്ക് മോഹൻലാലിനെ ക്ഷണിച്ചത് പരിവാര്‍ അജണ്ടയോ? കോണ്‍ഗ്രസ്സിനെ മാത്രമല്ല, ലാലിനെയും വെട്ടിലാക്കിയ നീക്കം; രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ ചടങ്ങിന് എത്തുമെന്ന് ഉറ്റുനോക്കി രാജ്യം

ഡൽഹി: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്‌, രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ ഈ ചടങ്ങിന് എത്തുമെന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ്സ് ആണ് ഇക്കാര്യത്തില്‍ പ്രധാനമായും ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. യു.പി,...

മുസ്ലിം നിയമപ്രകാരം ഭര്‍ത്താവിന് ഒന്നിലേറെ വിവാഹം കഴിക്കാം; പക്ഷേ എല്ലാ ഭാര്യമാരെയും ഒരുപോലെ നോക്കണം; ഭാര്യക്ക് അനുകൂലമായി വിവാഹമോചനം അനുവദിച്ച്‌ ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളി കുടുംബക്കോടതി

സ്വന്തം ലേഖകൻ മുസ്ലിം നിയമപ്രകാരം ഭര്‍ത്താവിന് ഒന്നിലേറെ വിവാഹം കഴിക്കാമെങ്കിലും എല്ലാ ഭാര്യമാരെയും ഒരുപോലെ നോക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മുസ്ലീം യുവതിയ്ക്ക് വിവാഹമോചനം അനുവദിച്ച്‌, കുടുംബക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്....

അക്ഷര നഗരിക്ക് പുതുവർഷ സമ്മാനമായ് പുതിയ ഫിലിം സൊസൈറ്റിയും മിനി തീയറ്ററുമായ് കോട്ടയം പബ്ലിക് ലൈബ്രറി ; തീയറ്ററും ചലച്ചിത്രമേളയും അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: അക്ഷര നഗരിക്ക് പുതുവർഷ സമ്മാനമായ് പുതിയ ഫിലിം സൊസൈറ്റിയും മിനി തീയറ്ററുമായ് കോട്ടയം പബ്ലിക് ലൈബ്രറി.പ്രതിവാര സിനിമാപ്രദർശനവും ചലച്ചിത്രോത്സവവും സിനിമാ ചർച്ചയുമടക്കം ലക്ഷ്യമിട്ട് രൂപീകരിച്ച ചിത്രതാരക സാംസ്കാരിക വേദിയുടെയും ആധുനിക...

കോട്ടയം നീണ്ടൂരുള്ള ജെ എസ് ഫാമിലെ കുളത്തിൽ വീണ് ഏഴു വയസ്സുകാരൻ മരിച്ചു : മരിച്ചത് വിനോദ യാത്രക്കെത്തിയ കണ്ണൂർ സ്വദേശി

കോട്ടയം : നീണ്ടൂരിലുള്ള ജെഎസ് ഫാമിലെ കുളത്തിൽ വീണ് കണ്ണൂർ സ്വദേശിയായ ഏഴു വയസ്സുകാരൻ മരിച്ചു. കണ്ണൂരിൽ നിന്ന് കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കള്ളിയാത്ത് ജോർജി ഷെറിൻ ദമ്പതികളുടെ മകൻ എയ്ഡനാണ് ദാരുണമായി മരിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം....

പറഞ്ഞത് മദ്യ ലഹരിയിൽ രണ്ട് ദിവസമായി കിടന്നുറങ്ങിയിട്ട് ; മമ്മൂട്ടിയോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നു ; മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ നടൻ മമ്മൂട്ടിക്കും ദുൽഖർ സൽമാനും എതിരെ വിദ്വേഷ പ്രചരണം നടത്തിയ ആൾ മാപ്പ് പറഞ്ഞു. മദ്യലഹരിയിൽ ആണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയോടും കുടുംബത്തോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നുവെന്നും ഇയാൾ പറഞ്ഞു....

വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയ നിലയിൽ ; വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത ; മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ടയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മൈലപ്രയിലാണ് വയോധികനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൈലപ്ര സ്വദേശിയും വ്യാപാരിയുമായ ജോര്‍ജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത...

പാലാ പൊൻകുന്നം പുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് നിര്യാതയായി

പാലാ :പൊൻകുന്നം പുരയിടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ്(87) നിര്യാതയായി. സംസ്കാരം (31/12/23) പാലായിൽ ബിനുമോളുടെ വസതിയിൽ ശുശ്രൂഷ കഴിഞ്ഞ് ഉച്ചയ്ക്ക് 2 മണിക്ക് വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ. മക്കൾ: മേരിക്കുട്ടി...

91-ാമത് ശിവഗിരി തീര്‍ത്ഥാടനം ; സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ കാവ്യഭാവനയിലൂടെ ആഞ്ഞടിച്ച കുമാരനാശാനെ സ്മരിച്ചുകൊണ്ട് കവിത ആലപിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍

സ്വന്തം ലേഖകൻ വര്‍ക്കല: 91-ാമത് തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടന വേദിയില്‍ കുമാരനാശാന്റെ കവിത ആലപിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. സമൂഹത്തില്‍ നിലനിന്നിരുന്ന സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ കാവ്യഭാവനയിലൂടെ ആഞ്ഞടിച്ച കുമാരനാശാനെ സ്മരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ കവിതാലാപനം. കുമാരനാശാന്റെ...
- Advertisment -
Google search engine

Most Read