സ്വന്തം ലേഖിക
ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമ 'നേര്' മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊണ്ട് തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.സിനിമയുടെ കഥയുടെ അവകാശവാദം ഉന്നയിച്ചുകൊണ്ട് മറ്റൊരു വ്യക്തി രംഗത്ത് വന്നിരുന്നു.എന്നാൽ ആ വാദം തീർത്തും...
സ്വന്തം ലേഖിക
പാലാ : യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ള നാട് ഭാഗത്ത് കൂടമറ്റത്തിൽ വീട്ടിൽ ബിനീഷ് (27), ഭരണങ്ങാനം ഉള്ള നാട് ഭാഗത്ത് ചെമ്പൻപുരയിടത്തിൽ...
സ്വന്തം ലേഖിക.
പാമ്പാടി: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല പൂവത്തുംകുഴി ഭാഗത്ത് കണ്ണൻകുന്നേൽ വീട്ടിൽ ജോർജി ബെന്നി (22) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ പ്രായപൂർത്തിയാകാത്ത...
സ്വന്തം ലേഖിക.
ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ബസ് ജീവനക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലപ്പലം, പ്ലാശനാൽ തെള്ളിയാമറ്റം ഭാഗത്ത് കൊച്ചുപുരയ്ക്കൽ വീട്ടിൽ രാജീവ് ആർ.വി...
സ്വന്തം ലേഖിക
പള്ളിക്കത്തോട് : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും ,മകനെയും പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പതിനാലാം മൈൽ ഭാഗത്ത്, മുള്ളോത്തുപറമ്പിൽ വീട്ടിൽ അജയ് അപ്പുക്കുട്ടൻ (32) ഇയാളുടെ പിതാവായ അപ്പുക്കുട്ടൻ...
തിരുവനന്തപുരം : നവകേരള സദസില്‍ പങ്കെടുത്തില്ല.വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയൻ.
രജനി 8 വര്‍ഷമായി സ്റ്റാൻഡില്‍ ഓട്ടോ ഓടിക്കുന്നുണ്ട്. ആരോഗ്യ പ്രശ്നം മൂലമാണ് നവകേരള സദസില്‍ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ഡിജിപിമാര്‍. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ശശി ആക്ടിംഗ് ഡിജിപി ആണെന്നും കെ സുധാകരൻ. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം...
സ്വന്തം ലേഖകൻ
കുമരകം പൊങ്ങലക്കരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നന്മ അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. ഗാനാലാപനത്തോടു കൂടിയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.
സംഘം പ്രസിഡൻ്റ് കെ.പി.ബാബു ക്രിസ്തുമസ് സന്ദേശം...
സ്വന്തം ലേഖകൻ
കുമരകം : പാടത്തിന്റെ പുറംബണ്ട് വഴി കടന്നുപോകുന്ന പൈപ്പ്പൊട്ടിയിട്ട് മാസം രണ്ടായി. ഇതു വെ നന്നാക്കാൻ നടപടിയില്ല.
മൂന്നാം വാർഡിലെ മങ്കുഴി പാടത്തിന്റെ ഭാഗമായ കരീത്ര ചമ്പക്കുളം ഭാഗത്ത് പുറംബണ്ടിൽ സ്ഥാപിച്ചിരിക്കുന്ന വലിയ...
സ്വന്തം ലേഖകൻ
കുമരകം:കുമരകം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലങ്ങളിലും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കുമരകം യുണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഡോക്ടർ നിയമനത്തിൽ സത്വര നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നവകേരള സദസിനോടനുബന്ധിച്ച്...