സ്വന്തം ലേഖിക
കേരളത്തില്‍ കുട്ടികള്‍ മുൻപെങ്ങുമില്ലാത്തവിധം അതിക്രമങ്ങള്‍ക്ക് വിധേയരായ വര്‍ഷമാണ് 2023.അത് ചെയ്തവരില്‍ ഏറെയും പരിചയമുള്ളവരും രക്ഷിതാക്കളും.ആലുവയിലെ അഞ്ച് വയസുകാരി മുതല്‍ സ്വന്തം അമ്മയുടെ ക്രൂരതയ്ക്കിരയായ പിഞ്ചുകുഞ്ഞു വരെ ഇക്കൊല്ലത്തെ വേദനയാണ്. ഇക്കഴിഞ്ഞ അഞ്ച്...
സ്വന്തം ലേഖകൻ
കോട്ടയം: ഉത്സവ ആഘോഷങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ കർശന നിർദേശങ്ങളുമായി മൃഗസംരക്ഷണവകുപ്പ്. ആന ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം. മൃഗസംരക്ഷണ-വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
പകല്‍ 11...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ശനിയാഴ്ച വൈകീട്ട് ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടര്‍ന്ന് വാഹനങ്ങളില്‍ അടക്കം പൊലീസ് പരിശോധന ശക്തമാക്കി....
സ്വന്തം ലേഖിക.
കുമരകം : വേനലാണ്.... പടിഞ്ഞാറൻ മേഖലയെ സംബന്ധിച്ച് ദുരിതകാലമെന്നും പറയാം. കുടിവെള്ളത്തിനായി അത്രയേറെ അലയുന്ന ദിനങ്ങള്‍ ആണത്.
വേനല്‍ തുടങ്ങുംമുമ്പേ കുമരകം ഉള്‍പ്പെടെ ശുദ്ധജലക്ഷാമം രൂക്ഷമാണ്.കുമരകത്തിന്റെ കിഴക്കൻ മേഖലകളിലാണ് ഏറെ പ്രതിസന്ധി. വാര്‍ഡുകളിലെ...
സ്വന്തം ലേഖകൻ
കുമരകം : ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും, പൂർവ്വവിദ്യാർത്ഥി സംഗമവും ജനുവരി 6,7 തീയതികളിൽ നടക്കും.
ജനുവരി 6ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 - ന് നടക്കുന്ന വാർഷികാഘോഷം...
സ്വന്തം ലേഖകൻ
കാസര്‍കോട്- തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് സര്‍വീസ് നടത്തുന്ന കേരളത്തിന്റെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ജനുവരി പാതിയോടെ മംഗളുരുവിലേക്ക് ദീര്‍ഘിപ്പിക്കും. മംഗളുരു-മഡ്ഗാവ് പുതിയ വന്ദേഭാരത് ഉദ്ഘാടന സര്‍വീസിന് ശേഷമായിരിക്കും ഇതിനുള്ള...
സ്വന്തം ലേഖകൻ
കുമരകം: . കോട്ടയം - കുമരകം റൂട്ടിലെ കോണത്താറ്റ് പാലം നിർമ്മാണം പൂർത്തിയായെങ്കിലും പാലവും പ്രവേശന പാതയും സംയോജിക്കുന്ന സ്ഥാനത്ത എക്സ്പാൻഷൻ ജാേയിന്റ് സ്ഥാപിക്കുന്ന കാര്യത്തിൽ തർക്കം തുടരുകയാണ്.
ഇതുവരെയുള്ള നിർമ്മാണങ്ങൾ പരിശാേധിക്കാൻ...
സ്വന്തം ലേഖകൻ
തൃശൂർ: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ്...
സ്വന്തം ലേഖകൻ
കോട്ടയം: കുമരകം ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ക്രിസ്‌മസ് –-ന്യൂഇയർ ആഘോഷം ഇന്നു ഞായറാഴ്‌ച പകൽ രണ്ട് മുതൽ നടത്തും.
കുമരകം എസ്‌എച്ച്‌ഒ എ എസ് അൻസൽ ഉദ്‌ഘാടനം ചെയ്യും. അണ്ടർ 19 കേരള ക്രിക്കറ്റ്...
സ്വന്തം ലേഖകൻ
കൊച്ചി : കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച കൊച്ചിയിലെ നവകേരള സദസ്സ് നാളെയും മറ്റന്നാളുമായി നടക്കും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ് നടക്കാനുള്ളത്. ചുമതലയേറ്റ പുതിയ...